Homeസ്നേഹസ്വരം നിത്യസ്നേഹസ്വരംMalayalam Lyricsസ്നേഹസ്വരം നിത്യസ്നേഹസ്വരം Lyrics1989Singer(s)Sujatha, ChorusMusic DirectorJohnson MasterLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്നേഹസ്വരം നിത്യസ്നേഹസ്വരംഞങ്ങൾ മീട്ടുന്നു കിന്നരതന്ത്രിയിൽസ്വർഗ്ഗരാജ്യം വരാൻ സത്യലോകം വരാൻജീവകാരുണ്യം മാനസതാരുകളിൽ നിറയാൻ (സ്നേഹസ്വരം) നേരുന്നു നന്മ നേരുന്നു മാലാഖമാരിതാപോരുന്നു മണ്ണിൽ പോരുന്നു ആമോദരായിതാ (സ്നേഹസ്വരം) ദീപങ്ങൾ പൊന്നിൻ ദീപങ്ങൾ നിറനാളങ്ങൾ ചൂടവേ നാദങ്ങൾ ദിവ്യനാദങ്ങൾ ഉള്ളിൽ ഓളങ്ങൾ തീർക്കവേ വാഴ്ത്തുന്നു വാനിന്റെ അജ്ഞാതവൈഭവം (സ്നേഹസ്വരം)മലയാളം വരികൾ:സ്നേഹസ്വരം നിത്യസ്നേഹസ്വരംഞങ്ങൾ മീട്ടുന്നു കിന്നരതന്ത്രിയിൽസ്വർഗ്ഗരാജ്യം വരാൻ സത്യലോകം വരാൻജീവകാരുണ്യം മാനസതാരുകളിൽ നിറയാൻ (സ്നേഹസ്വരം) നേരുന്നു നന്മ നേരുന്നു മാലാഖമാരിതാപോരുന്നു മണ്ണിൽ പോരുന്നു ആമോദരായിതാ (സ്നേഹസ്വരം) ദീപങ്ങൾ പൊന്നിൻ ദീപങ്ങൾ നിറനാളങ്ങൾ ചൂടവേ നാദങ്ങൾ ദിവ്യനാദങ്ങൾ ഉള്ളിൽ ഓളങ്ങൾ തീർക്കവേ വാഴ്ത്തുന്നു വാനിന്റെ അജ്ഞാതവൈഭവം (സ്നേഹസ്വരം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs4/4Karimizhi KuruviMeesa Madhavan • Sujatha MohanMeesa MadhavanSujatha MohanRead Lyrics →4/4
സ്നേഹസ്വരം നിത്യസ്നേഹസ്വരംഞങ്ങൾ മീട്ടുന്നു കിന്നരതന്ത്രിയിൽസ്വർഗ്ഗരാജ്യം വരാൻ സത്യലോകം വരാൻജീവകാരുണ്യം മാനസതാരുകളിൽ നിറയാൻ (സ്നേഹസ്വരം) നേരുന്നു നന്മ നേരുന്നു മാലാഖമാരിതാപോരുന്നു മണ്ണിൽ പോരുന്നു ആമോദരായിതാ (സ്നേഹസ്വരം) ദീപങ്ങൾ പൊന്നിൻ ദീപങ്ങൾ നിറനാളങ്ങൾ ചൂടവേ നാദങ്ങൾ ദിവ്യനാദങ്ങൾ ഉള്ളിൽ ഓളങ്ങൾ തീർക്കവേ വാഴ്ത്തുന്നു വാനിന്റെ അജ്ഞാതവൈഭവം (സ്നേഹസ്വരം)