Homeരാവില്‍ മേവല്പ്പക്ഷിMalayalam Lyricsരാവില്‍ മേവല്പ്പക്ഷി Lyrics1999Singer(s)SujathaMusic DirectorJohnson MasterLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹേയ് ..രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ (2)ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ കാണാക്കാറ്റിന്‍ കൈയ്യില്‍ ഒരു തൂവലായ്റാകിപ്പാറിപ്പോകാം അലസംമിന്നാമിന്നിപ്പൊന്നായി തെളിവാനിലെമിന്നല് മേഘത്തേരിൽ ഉയരാംപാടാന് വരൂ പ്രിയസായാഹ്നമേവാടാത്തൊരീ ചെറുപൂച്ചെണ്ടുമായി താരമേ നേരു നീ മംഗളം രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ പമ്മിപ്പമ്മിപ്പായും പരല്‍മീനു പോല്നെഞ്ചിന്നുള്ളില് മോഹം പെരുകുംവർണ്ണച്ചായം പെയ്യും മഴനൂലുപോല്കണ്ണില് സ്വപ്നത്താലം നിറയുംഎല്ലാമെല്ലാമൊരു മായാ ലയംഏതോ പാട്ടിന് സ്വരകേളീ ലയംസൗമ്യമീ രാത്രിയും ധന്യമായി രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ഹേയ് ..മലയാളം വരികൾ:ഹേയ് ..രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ (2)ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ കാണാക്കാറ്റിന്‍ കൈയ്യില്‍ ഒരു തൂവലായ്റാകിപ്പാറിപ്പോകാം അലസംമിന്നാമിന്നിപ്പൊന്നായി തെളിവാനിലെമിന്നല് മേഘത്തേരിൽ ഉയരാംപാടാന് വരൂ പ്രിയസായാഹ്നമേവാടാത്തൊരീ ചെറുപൂച്ചെണ്ടുമായി താരമേ നേരു നീ മംഗളം രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ പമ്മിപ്പമ്മിപ്പായും പരല്‍മീനു പോല്നെഞ്ചിന്നുള്ളില് മോഹം പെരുകുംവർണ്ണച്ചായം പെയ്യും മഴനൂലുപോല്കണ്ണില് സ്വപ്നത്താലം നിറയുംഎല്ലാമെല്ലാമൊരു മായാ ലയംഏതോ പാട്ടിന് സ്വരകേളീ ലയംസൗമ്യമീ രാത്രിയും ധന്യമായി രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ഹേയ് ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs4/4Karimizhi KuruviMeesa Madhavan • Sujatha MohanMeesa MadhavanSujatha MohanRead Lyrics →4/4
ഹേയ് ..രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ (2)ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ കാണാക്കാറ്റിന്‍ കൈയ്യില്‍ ഒരു തൂവലായ്റാകിപ്പാറിപ്പോകാം അലസംമിന്നാമിന്നിപ്പൊന്നായി തെളിവാനിലെമിന്നല് മേഘത്തേരിൽ ഉയരാംപാടാന് വരൂ പ്രിയസായാഹ്നമേവാടാത്തൊരീ ചെറുപൂച്ചെണ്ടുമായി താരമേ നേരു നീ മംഗളം രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ പമ്മിപ്പമ്മിപ്പായും പരല്‍മീനു പോല്നെഞ്ചിന്നുള്ളില് മോഹം പെരുകുംവർണ്ണച്ചായം പെയ്യും മഴനൂലുപോല്കണ്ണില് സ്വപ്നത്താലം നിറയുംഎല്ലാമെല്ലാമൊരു മായാ ലയംഏതോ പാട്ടിന് സ്വരകേളീ ലയംസൗമ്യമീ രാത്രിയും ധന്യമായി രാവില്‍ മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ശിശിര കാലം അരിയ മഞ്ഞുകാലംശലഭഗീതം മൂളിക്കേൾപ്പൂ ദൂരേരാവില് മേവല്പ്പക്ഷി പാടുന്നു ചികിചികിചാപീലിച്ചില്ലത്തുമ്പിലാടുന്നു ചികിചികിചാ ഹേയ് ..