Homeസന്ധ്യയും ഈ ചന്ദ്രികയുംMalayalam Lyricsസന്ധ്യയും ഈ ചന്ദ്രികയും Lyrics1999Singer(s)SujathaMusic DirectorOuseppachanLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമംതിങ്കളും പൊന്‍താരകളും താനേ പൂക്കും യാമംമെല്ലെയെന് നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂമൗനം മറന്നുവരൂ..സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം മിഴികളില്‍ നിനക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്മുകില്തരളമായ് തളര്ന്നുറങ്ങാന് തളിരണിഞ്ഞു ചില്ലകള്‍..ഏതോ.. രാക്കുയിലിന്‍ പാട്ടിന് ശ്രുതിമഴയില്നാം.. പൂന്തേന്‍ തുമ്പികളായ് സന്ധ്യയും ഈ ചന്ദ്രികയും.. ഈറന്‍ മാറും യാമംതിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമം ലാലാലാ... ആ .. പുലരിയില്‍ എനിക്കുടുക്കാന്‍ പുടവനെയ്തു പൊന്വെയില്അരിയൊരെന് വിരലിലിടാന് പ്രണയസൂര്യ മോതിരംമേലേ മാരിവില്ലിന് കാണാക്കസവണിയാന്നീ കൂടെപ്പോരുകില്ലേ.. സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമംതിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമംമെല്ലെയെന് നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂമൗനം മറന്നു വരൂസന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമംമലയാളം വരികൾ:സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമംതിങ്കളും പൊന്‍താരകളും താനേ പൂക്കും യാമംമെല്ലെയെന് നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂമൗനം മറന്നുവരൂ..സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം മിഴികളില്‍ നിനക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്മുകില്തരളമായ് തളര്ന്നുറങ്ങാന് തളിരണിഞ്ഞു ചില്ലകള്‍..ഏതോ.. രാക്കുയിലിന്‍ പാട്ടിന് ശ്രുതിമഴയില്നാം.. പൂന്തേന്‍ തുമ്പികളായ് സന്ധ്യയും ഈ ചന്ദ്രികയും.. ഈറന്‍ മാറും യാമംതിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമം ലാലാലാ... ആ .. പുലരിയില്‍ എനിക്കുടുക്കാന്‍ പുടവനെയ്തു പൊന്വെയില്അരിയൊരെന് വിരലിലിടാന് പ്രണയസൂര്യ മോതിരംമേലേ മാരിവില്ലിന് കാണാക്കസവണിയാന്നീ കൂടെപ്പോരുകില്ലേ.. സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമംതിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമംമെല്ലെയെന് നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂമൗനം മറന്നു വരൂസന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs4/4Karimizhi KuruviMeesa Madhavan • Sujatha MohanMeesa MadhavanSujatha MohanRead Lyrics →4/4
സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമംതിങ്കളും പൊന്‍താരകളും താനേ പൂക്കും യാമംമെല്ലെയെന് നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂമൗനം മറന്നുവരൂ..സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറുംയാമം മിഴികളില്‍ നിനക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്മുകില്തരളമായ് തളര്ന്നുറങ്ങാന് തളിരണിഞ്ഞു ചില്ലകള്‍..ഏതോ.. രാക്കുയിലിന്‍ പാട്ടിന് ശ്രുതിമഴയില്നാം.. പൂന്തേന്‍ തുമ്പികളായ് സന്ധ്യയും ഈ ചന്ദ്രികയും.. ഈറന്‍ മാറും യാമംതിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമം ലാലാലാ... ആ .. പുലരിയില്‍ എനിക്കുടുക്കാന്‍ പുടവനെയ്തു പൊന്വെയില്അരിയൊരെന് വിരലിലിടാന് പ്രണയസൂര്യ മോതിരംമേലേ മാരിവില്ലിന് കാണാക്കസവണിയാന്നീ കൂടെപ്പോരുകില്ലേ.. സന്ധ്യയും.. ഈ ചന്ദ്രികയും ഈറന്‍ മാറും യാമംതിങ്കളും.. പൊന്‍ താരകളും താനേ പൂക്കും യാമംമെല്ലെയെന് നിലാമലരേ.. മഞ്ഞില്‍ വിരിഞ്ഞുണരൂമൗനം മറന്നു വരൂസന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം