HomeSugandhee SumukheeMalayalam LyricsSugandhee Sumukhee LyricsSinger(s)P JayachandranMusic DirectorG DevarajanLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുഗന്ധീ ! സുമുഖീ ! സുരചാരുതയുടെ പൗർണ്ണമി ആദിയിലെപ്പോലെയീ പറുദീസയിൽ ആദമായ് ഞാൻ മാറി യൗവനാംഗങ്ങളെ മദം കൊണ്ടു പൊതിയും ഹവ്വയായിവൾ മുന്നിലെത്തീ (സുഗന്ധീ..) ചിറകണിഞ്ഞീടുമെൻ മധുരസ്വപ്നത്തിൽ നിറപൗർണ്ണമി കുളിരുണർത്തീ പുളകം മുളയ്ക്കുമെൻ മൃദുല വികാരത്തിൽ പുഷ്പ ബാണാസക്തി വളർത്തീ (സുഗന്ധീ..)മലയാളം വരികൾ:സുഗന്ധീ ! സുമുഖീ ! സുരചാരുതയുടെ പൗർണ്ണമി ആദിയിലെപ്പോലെയീ പറുദീസയിൽ ആദമായ് ഞാൻ മാറി യൗവനാംഗങ്ങളെ മദം കൊണ്ടു പൊതിയും ഹവ്വയായിവൾ മുന്നിലെത്തീ (സുഗന്ധീ..) ചിറകണിഞ്ഞീടുമെൻ മധുരസ്വപ്നത്തിൽ നിറപൗർണ്ണമി കുളിരുണർത്തീ പുളകം മുളയ്ക്കുമെൻ മൃദുല വികാരത്തിൽ പുഷ്പ ബാണാസക്തി വളർത്തീ (സുഗന്ധീ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
സുഗന്ധീ ! സുമുഖീ ! സുരചാരുതയുടെ പൗർണ്ണമി ആദിയിലെപ്പോലെയീ പറുദീസയിൽ ആദമായ് ഞാൻ മാറി യൗവനാംഗങ്ങളെ മദം കൊണ്ടു പൊതിയും ഹവ്വയായിവൾ മുന്നിലെത്തീ (സുഗന്ധീ..) ചിറകണിഞ്ഞീടുമെൻ മധുരസ്വപ്നത്തിൽ നിറപൗർണ്ണമി കുളിരുണർത്തീ പുളകം മുളയ്ക്കുമെൻ മൃദുല വികാരത്തിൽ പുഷ്പ ബാണാസക്തി വളർത്തീ (സുഗന്ധീ..)