HomeSubhadramപ്രണയനിലാവ്Malayalam Lyricsപ്രണയനിലാവ് Lyrics2007Movie / AlbumSubhadramSinger(s)AfsalMusic DirectorRaghu Kumar Music DirectorLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2) കളിചിരിയും നിൻ കളമൊഴിയും.... അകതാരിൽ നൊമ്പരമായുണർന്നൂ....(2) ഇനി വരൂ നീയെന്റെ ആത്മസഖീ..... കുളിരോലും മധുമാസ വെൺനിലാവായ്....(2) പ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2) നിൻ കൂന്തൽ തഴുകും കാറ്റെൻ നെഞ്ചിലലഞൊറിയും നേരം... എൻ മിഴികൾ തേടീ നിൻ മുഖം.......(2) എന്നഴകേ.....എൻ മനസ്സിൽ നൊമ്പരമിനിയും നീ അറിയില്ലയോ.... എൻ മനസ്സിൽ നൊമ്പരമിനിയും നീ അറിയില്ലയോ.... നിനവിലും കനവിലും കുളിരുപകരൂ നീ.....(പല്ലവി) ഈ വിരഹ മരുഭൂമിയിൽ ഏകനായ് ഞാനലയുന്നൂ.... ഇനിയെന്നും കാണും നിന്നെ ഞാൻ.......(2) എന്നുയിരേ......നീറുമെൻ മനസ്സിൽ തിരകൾ അടങ്ങില്ലയോ.... ഇരവിലും പകലിലും നിറയുക എന്നിൽ നീ.......(പല്ലവി) പ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2)മലയാളം വരികൾ:പ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2) കളിചിരിയും നിൻ കളമൊഴിയും.... അകതാരിൽ നൊമ്പരമായുണർന്നൂ....(2) ഇനി വരൂ നീയെന്റെ ആത്മസഖീ..... കുളിരോലും മധുമാസ വെൺനിലാവായ്....(2) പ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2) നിൻ കൂന്തൽ തഴുകും കാറ്റെൻ നെഞ്ചിലലഞൊറിയും നേരം... എൻ മിഴികൾ തേടീ നിൻ മുഖം.......(2) എന്നഴകേ.....എൻ മനസ്സിൽ നൊമ്പരമിനിയും നീ അറിയില്ലയോ.... എൻ മനസ്സിൽ നൊമ്പരമിനിയും നീ അറിയില്ലയോ.... നിനവിലും കനവിലും കുളിരുപകരൂ നീ.....(പല്ലവി) ഈ വിരഹ മരുഭൂമിയിൽ ഏകനായ് ഞാനലയുന്നൂ.... ഇനിയെന്നും കാണും നിന്നെ ഞാൻ.......(2) എന്നുയിരേ......നീറുമെൻ മനസ്സിൽ തിരകൾ അടങ്ങില്ലയോ.... ഇരവിലും പകലിലും നിറയുക എന്നിൽ നീ.......(പല്ലവി) പ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SubhadramView Movie Album →2007ഇന്നെന്റെ സ്വപ്നങ്ങളിൽSubhadram • P JayachandranSubhadramP JayachandranRead Lyrics →2007
പ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2) കളിചിരിയും നിൻ കളമൊഴിയും.... അകതാരിൽ നൊമ്പരമായുണർന്നൂ....(2) ഇനി വരൂ നീയെന്റെ ആത്മസഖീ..... കുളിരോലും മധുമാസ വെൺനിലാവായ്....(2) പ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2) നിൻ കൂന്തൽ തഴുകും കാറ്റെൻ നെഞ്ചിലലഞൊറിയും നേരം... എൻ മിഴികൾ തേടീ നിൻ മുഖം.......(2) എന്നഴകേ.....എൻ മനസ്സിൽ നൊമ്പരമിനിയും നീ അറിയില്ലയോ.... എൻ മനസ്സിൽ നൊമ്പരമിനിയും നീ അറിയില്ലയോ.... നിനവിലും കനവിലും കുളിരുപകരൂ നീ.....(പല്ലവി) ഈ വിരഹ മരുഭൂമിയിൽ ഏകനായ് ഞാനലയുന്നൂ.... ഇനിയെന്നും കാണും നിന്നെ ഞാൻ.......(2) എന്നുയിരേ......നീറുമെൻ മനസ്സിൽ തിരകൾ അടങ്ങില്ലയോ.... ഇരവിലും പകലിലും നിറയുക എന്നിൽ നീ.......(പല്ലവി) പ്രണയനിലാവൊഴുകുന്നുവോ..... പരിഭവമഴയായ് പെയ്യുന്നുവോ....(2)