HomeStyle Malayalam Movieമഴ തുള്ളി തുള്ളി തുള്ളി [റീമിക്സ്]Malayalam Lyricsമഴ തുള്ളി തുള്ളി തുള്ളി [റീമിക്സ്] Lyrics2015Movie / AlbumStyle Malayalam MovieSinger(s)KarthikMusic DirectorJassie GiftLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും... മേലെ മാനം ചേല മാറ്റിടുമ്പോള്... താഴെ ഭൂമി ദാഹം കൊണ്ടിടുന്നൂ... നിന്നില്‍ പ്രേമം വന്നു പൂവിടുമ്പോള്‍ എന്നില്‍ രാഗം മുത്തമിട്ടിടുന്നു... വരൂ... മാരിവില്ലിന് പ്രഭ പോലെ മാനസത്തില്‍ കുളിരേകാന്‍ താമര മിഴിയില്‍ നാണം ഒതുക്കും പെണ്ണേ... പ്രണയ പരാഗം കരളില്‍ വിതറും കവിതേ..... മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും... മണ്ണില്‍ വര്‍ഷ ബിന്ദു വീണിടുമ്പോള്‍... സ്നേഹധാര നെഞ്ചിലൂറിടുന്നൂ... സാഗരത്തില്‍ ബിന്ദു ചേര്‍ന്നിടുമ്പോള്‍... നമ്മില്‍ പ്രേമ ഭാവം ഒത്തിടുന്നു... തരൂ... പ്രേമ മന്ത്രം ലയിച്ചീടും സ്നേഹ ഗീതം ധനു മാസ ചന്ദ്രിക പോലെ മന്ദഹസിക്കും പെണ്ണേ... കനകപതംഗച്ചിറകുകള്‍ തോല്‍ക്കും അഴകേ... മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും...മലയാളം വരികൾ:മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും... മേലെ മാനം ചേല മാറ്റിടുമ്പോള്... താഴെ ഭൂമി ദാഹം കൊണ്ടിടുന്നൂ... നിന്നില്‍ പ്രേമം വന്നു പൂവിടുമ്പോള്‍ എന്നില്‍ രാഗം മുത്തമിട്ടിടുന്നു... വരൂ... മാരിവില്ലിന് പ്രഭ പോലെ മാനസത്തില്‍ കുളിരേകാന്‍ താമര മിഴിയില്‍ നാണം ഒതുക്കും പെണ്ണേ... പ്രണയ പരാഗം കരളില്‍ വിതറും കവിതേ..... മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും... മണ്ണില്‍ വര്‍ഷ ബിന്ദു വീണിടുമ്പോള്‍... സ്നേഹധാര നെഞ്ചിലൂറിടുന്നൂ... സാഗരത്തില്‍ ബിന്ദു ചേര്‍ന്നിടുമ്പോള്‍... നമ്മില്‍ പ്രേമ ഭാവം ഒത്തിടുന്നു... തരൂ... പ്രേമ മന്ത്രം ലയിച്ചീടും സ്നേഹ ഗീതം ധനു മാസ ചന്ദ്രിക പോലെ മന്ദഹസിക്കും പെണ്ണേ... കനകപതംഗച്ചിറകുകള്‍ തോല്‍ക്കും അഴകേ... മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Style Malayalam MovieView Movie Album →2015വെണ്ണിലാ വന്നു നീStyle Malayalam Movie • Benny Dayal,SuchithraStyle Malayalam MovieBenny Dayal,SuchithraRead Lyrics →2015
മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും... മേലെ മാനം ചേല മാറ്റിടുമ്പോള്... താഴെ ഭൂമി ദാഹം കൊണ്ടിടുന്നൂ... നിന്നില്‍ പ്രേമം വന്നു പൂവിടുമ്പോള്‍ എന്നില്‍ രാഗം മുത്തമിട്ടിടുന്നു... വരൂ... മാരിവില്ലിന് പ്രഭ പോലെ മാനസത്തില്‍ കുളിരേകാന്‍ താമര മിഴിയില്‍ നാണം ഒതുക്കും പെണ്ണേ... പ്രണയ പരാഗം കരളില്‍ വിതറും കവിതേ..... മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും... മണ്ണില്‍ വര്‍ഷ ബിന്ദു വീണിടുമ്പോള്‍... സ്നേഹധാര നെഞ്ചിലൂറിടുന്നൂ... സാഗരത്തില്‍ ബിന്ദു ചേര്‍ന്നിടുമ്പോള്‍... നമ്മില്‍ പ്രേമ ഭാവം ഒത്തിടുന്നു... തരൂ... പ്രേമ മന്ത്രം ലയിച്ചീടും സ്നേഹ ഗീതം ധനു മാസ ചന്ദ്രിക പോലെ മന്ദഹസിക്കും പെണ്ണേ... കനകപതംഗച്ചിറകുകള്‍ തോല്‍ക്കും അഴകേ... മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടിവരും വാനില്‍ വര്‍ഷ മേഘങ്ങള്‍... പീലി നീര്‍ത്തുന്നു... പ്രേമസംഗീതം പാടുന്നു... എന്നില്‍... നിന്നില്‍... മോഹം ചേലും... ചേലും... ചേലും...