കരയുന്നു ഒരു കിളിയകലെ തിരയുന്നു ഇരുമിഴിയരികെമാനസഭൂമിയിൽ നിറജാലങ്ങൾ തെളിയുന്നൂ പിന്നെ മായുന്നു കരയുന്നു ഒരു കിളിയകലെ തിരയുന്നു ഇരുമിഴിയരികെമാനസഭൂമിയിൽ നിറജാലങ്ങൾ തെളിയുന്നൂ പിന്നെ മായുന്നുകരയുന്നു ഒരു കിളിയകലെ തിരയുന്നു ഇരുമിഴിയരികെ
രാപകലെന്യേ ഉണർന്നിരിക്കും ആയിരം ഓർമ്മകളിൽ.. (2)
താമരമലരായ് വിരിയും വദനം.. തഴുകാൻ കൈകൾ നീളുമ്പോൾ.. കദനം നൽകും കണ്ണീർ മഴയിൽ നനയും ഏതോ സ്വപ്നം പോലെ..കരയുന്നു ഒരു കിളിയകലെ തിരയുന്നു ഇരുമിഴിയരികെ
താരാട്ടിൻ സ്വരലാളിതമാകും.. ആയിരം വീചികളിൽ (2)
ഓമനത്തിങ്കളിൻ വാരൊളിയോടെ വിടരും പുഞ്ചിരി കാണുമ്പോൾനിനവിൽ നിന്നും മധുരം കോരി... തുടരും തീരാബന്ധം പോലെകരയുന്നു ഒരു കിളിയകലെ തിരയുന്നു ഇരുമിഴിയരികെമാനസഭൂമിയിൽ നിറജാലങ്ങൾ.. തെളിയുന്നൂ പിന്നെ മായുന്നു
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.