ശ്രീരാമ ലക്ഷ്മണനും സീതയൊത്ത് വേഗം
പഞ്ചവടിയിൽ നല്ല പർണ്ണശാല തീർത്തു
മൂവരൊത്ത് സുഖവാസം ചെയ്യും കാലം
കണ്ടു കുടിലരികിൽ സീതയൊരു മാനേ
തുള്ളി തുള്ളി കളിക്കുന്ന മാനേ......
വള്ളിക്കാട്ടിൽ തുള്ളീടുന്ന പുള്ളി മാനേ (2)
സപ്ത വർണ്ണ നിറമുള്ള മാനേ
സീത കണ്ട് കൊതിച്ചതാ പുള്ളി മാനേ...
ശ്രീരാമ ലക്ഷ്മണനും സീത റയാത്ത് വേഗം
പഞ്ചവടിയിൽ നല്ല പർണ്ണശാല തീർത്തു
>>>>>>>>>>>>>>>>>>>>>>
കണ്ണിണകൾ ചിമ്മി ചിമ്മി
സീത നോക്കി മെല്ലെ
മാൻകുരുന്നു കളിക്കുന്ന
കളി രസം കണ്ട്
ഓർത്തു ഓർത്തു മനസ്സിൽ
തീർത്തിടാത്ത മോഹം
മാൻകളിയിൽ മയങ്ങിയ
സീതയ്ക്കുള്ളിൽ ദാഹം
ആടി ഓടി ചാഞ്ചാടുന്ന മാനേ
എന്നിൽ ഓടി ഓടി അരികിൽ വാ പുമാനേ...(2)
മാടി മാടി വിളിക്കുന്നു ഞാനും...
എന്റെ കൂടിനുള്ളിൽ കുടിയിരിക്കു മാനേ...(2)
ശ്രീരാമ ലക്ഷ്മണനും സീതയൊത്ത വേഗം
പഞ്ചവടിയിൽ നല്ല പർണ്ണശാല തീർത്തു
>>>>>>>>>>>>>>>>>>>>>>
പാട്ടുപാടിയുറക്കാം ഞാൻ
പാതിരാക്കു നിന്നെ
കൂട്ടുകൂടി ഇരിക്കുവാൻ
നിന്നിലെന്തു മോഹം
ആരു വിട്ടു എന്റെ മുന്നിൽ
ഈ വിധത്തിൽ നിന്നെ
ജീവിതത്തിൽ ഞാൻ
കാണാത്ത കഴ്ച്ചയല്ലേ പൊന്നേ
ഈ വിധത്തിൽ നിന്നെ
കിട്ടുമെങ്കിൽ..... എന്റെ മാനസം
കിളിർത്തു പൊങ്ങും മാനേ(2)
മാരിവില്ലിൻ നിറമൊത്ത മാനേ...
എന്റെ മാറിടത്തിൽ ചേർത്തുവയ്ക്കും ഞാനും
ശ്രീരാമ ലക്ഷ്മണനും സീതയൊത്ത് വേഗം
പഞ്ചവടിയിൽ നല്ല വർണ്ണശാല തീർത്തു
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.