സ്വർഗ്ഗീയ ഗംഗ തൻ തീർത്ഥവുമായ് വന്നുതൃപ്പാദം കഴുകും പുലരികളേകല്പ്പകപ്പൂക്കളാൽ കാൽ തുടയ്ക്കാൻ വരുംഅപ്സര സന്ധ്യാ കന്യകളേഒരു നിമിഷം നിങ്ങൾ എനിക്ക് തരൂ ഞാനാതിരുവടിത്തളിരൊന്നു തൊഴുതോട്ടേ എന്റെമിഴി രണ്ടും കടലായ് നിറഞ്ഞോട്ടേ
ബ്രഹ്മാദി ദേവകൾ ഗ്രന്ഥമായ് വന്നുനിർമാല്യം തൊഴുമീ തിരുനടയിൽകിന്നരവീണകൾ തേൻ നിറയ്ക്കാൻ വരുംപൊന്മണിക്കോവിൽ കൈവരിയിൽഒരു വരം അമ്മേ എനിക്കു തരൂ നിന്റെമകനായിട്ടിവിടെ ഞാനിരുന്നോട്ടേ എന്റെവരികളിൽ കുങ്കുമം കുതിർന്നോട്ടേ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.