HomeSree CharanaambujamMalayalam LyricsSree Charanaambujam LyricsMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രീചരണാംബുജം കൈതൊഴുന്നേൻ ശ്രിതജനരക്ഷകിയേ-ദേവീ ആരുമില്ലവലംബമില്ലംബികേ-നിൻ താരെതിർ ചരണങ്ങളല്ലാതെ ഭക്തിതൻ നറുനെയ്യിൽ കത്തുമീയാത്മാവിൻ കൈത്തിരിയണയാതെ കാക്കേണമേ അല്ലലാലകം വാടി അൻപിൻ ജലം തേടി അല്ലിലും പകലും നിൻസ്തുതി പാടി ആശ്രയിച്ചീടുന്നേൻ ഞാനീശ്വരീ-എൻ ആശകൾ കൈവരുമാറാകേണമേ കരളിൻ മലരാലേ അർച്ചന ചെയ്യുന്നേൻ കരുണക്കടക്കണ്ണാൽ നോക്കേണമേമലയാളം വരികൾ:ശ്രീചരണാംബുജം കൈതൊഴുന്നേൻ ശ്രിതജനരക്ഷകിയേ-ദേവീ ആരുമില്ലവലംബമില്ലംബികേ-നിൻ താരെതിർ ചരണങ്ങളല്ലാതെ ഭക്തിതൻ നറുനെയ്യിൽ കത്തുമീയാത്മാവിൻ കൈത്തിരിയണയാതെ കാക്കേണമേ അല്ലലാലകം വാടി അൻപിൻ ജലം തേടി അല്ലിലും പകലും നിൻസ്തുതി പാടി ആശ്രയിച്ചീടുന്നേൻ ഞാനീശ്വരീ-എൻ ആശകൾ കൈവരുമാറാകേണമേ കരളിൻ മലരാലേ അർച്ചന ചെയ്യുന്നേൻ കരുണക്കടക്കണ്ണാൽ നോക്കേണമേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
ശ്രീചരണാംബുജം കൈതൊഴുന്നേൻ ശ്രിതജനരക്ഷകിയേ-ദേവീ ആരുമില്ലവലംബമില്ലംബികേ-നിൻ താരെതിർ ചരണങ്ങളല്ലാതെ ഭക്തിതൻ നറുനെയ്യിൽ കത്തുമീയാത്മാവിൻ കൈത്തിരിയണയാതെ കാക്കേണമേ അല്ലലാലകം വാടി അൻപിൻ ജലം തേടി അല്ലിലും പകലും നിൻസ്തുതി പാടി ആശ്രയിച്ചീടുന്നേൻ ഞാനീശ്വരീ-എൻ ആശകൾ കൈവരുമാറാകേണമേ കരളിൻ മലരാലേ അർച്ചന ചെയ്യുന്നേൻ കരുണക്കടക്കണ്ണാൽ നോക്കേണമേ