HomeSphodanamകാർകുഴലിൽ പൂവു ചൂടിയMalayalam Lyricsകാർകുഴലിൽ പൂവു ചൂടിയ LyricsMovie / AlbumSphodanamSinger(s)Kj YesudasMusic DirectorSankar GaneshLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാർകുഴലിൽ പൂവു ചൂടിയ കറുത്ത പെണ്ണേ വാർ തിങ്കൾ പൂവു ചൂടിയ കറുത്ത പെണ്ണേ ഇതിലേ വാ തോണി തുഴഞ്ഞിതിലേ വാ ഇവിടത്തെ കടവത്തെ കൈത പൂത്തു (കാർകുഴലിൽ..) തിര തല്ലും കായലിൻ ചുരുൾ മുടിയിൽ കുടമുല്ലപ്പൂ ചൂടും കുളുർനിലാവോ പൂക്കൈത മണമേറ്റും കാറ്റോ നിന്റെ പൂമുടി തലോടി നിന്നതാരോ (കാർകുഴലിൽ..) അറിയാത്ത മാണിക്യമതിലകത്ത് അരുമയായ് പാടുമെൻ കിളിമകളേ താഴിട്ട മണിവാതിൽ തുറക്കൂ നിന്റെ താമരത്തിരി വിളക്കു കൊളുത്തൂ (കാർകുഴലിൽ...)മലയാളം വരികൾ:കാർകുഴലിൽ പൂവു ചൂടിയ കറുത്ത പെണ്ണേ വാർ തിങ്കൾ പൂവു ചൂടിയ കറുത്ത പെണ്ണേ ഇതിലേ വാ തോണി തുഴഞ്ഞിതിലേ വാ ഇവിടത്തെ കടവത്തെ കൈത പൂത്തു (കാർകുഴലിൽ..) തിര തല്ലും കായലിൻ ചുരുൾ മുടിയിൽ കുടമുല്ലപ്പൂ ചൂടും കുളുർനിലാവോ പൂക്കൈത മണമേറ്റും കാറ്റോ നിന്റെ പൂമുടി തലോടി നിന്നതാരോ (കാർകുഴലിൽ..) അറിയാത്ത മാണിക്യമതിലകത്ത് അരുമയായ് പാടുമെൻ കിളിമകളേ താഴിട്ട മണിവാതിൽ തുറക്കൂ നിന്റെ താമരത്തിരി വിളക്കു കൊളുത്തൂ (കാർകുഴലിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SphodanamView Movie Album →1981നഷ്ടപ്പെടുവാൻ ഇല്ലൊന്നുംSphodanam • Kj Yesudas,ChorusSphodanamKj Yesudas,ChorusRead Lyrics →1981
കാർകുഴലിൽ പൂവു ചൂടിയ കറുത്ത പെണ്ണേ വാർ തിങ്കൾ പൂവു ചൂടിയ കറുത്ത പെണ്ണേ ഇതിലേ വാ തോണി തുഴഞ്ഞിതിലേ വാ ഇവിടത്തെ കടവത്തെ കൈത പൂത്തു (കാർകുഴലിൽ..) തിര തല്ലും കായലിൻ ചുരുൾ മുടിയിൽ കുടമുല്ലപ്പൂ ചൂടും കുളുർനിലാവോ പൂക്കൈത മണമേറ്റും കാറ്റോ നിന്റെ പൂമുടി തലോടി നിന്നതാരോ (കാർകുഴലിൽ..) അറിയാത്ത മാണിക്യമതിലകത്ത് അരുമയായ് പാടുമെൻ കിളിമകളേ താഴിട്ട മണിവാതിൽ തുറക്കൂ നിന്റെ താമരത്തിരി വിളക്കു കൊളുത്തൂ (കാർകുഴലിൽ...)