HomeSoudaminiപൊന്നേ പൊരുളേ കേറിയിരിക്ക്Malayalam Lyricsപൊന്നേ പൊരുളേ കേറിയിരിക്ക് LyricsMovie / AlbumSoudaminiSinger(s)Mg Sreekumar, ManjuvaniMusic DirectorJerry AmaldevLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നേ പൊരുളേ കേറിയിരിക്ക് പിന്നിൽ എനിക്കു തുണയായ് മുന്നിൽ നീണ്ടു കിടക്കും പാതയിൽ കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...) അടിയടിമുടിയാഭരണങ്ങൾ അണിഞ്ഞു നർത്തനമടുന്നൂ പരണാ പുന്നാ പാരിജാതം പകിടയുരുട്ടീ പൂങ്കാറ്റ് ( പൊന്നേ...) നമുക്കു വേണ്ടി വിശറികൾ നീർത്തി നാടും കാടും പെരുവഴിയും കുയിലും മയിലും ഓടക്കാടുംകുഴലു വിളിപ്പൂ നിരനിരയായ് (പൊന്നേ....) വീണപൂവുകൾ പട്ടു വിരിച്ചൂ താണു പറന്നൂ തത്തമ്മ തലയിൽ പൂക്കൾ ചിതറീ വിതറീ പൂമരമാകും പുതുവിശറി (പൊന്നേ...)മലയാളം വരികൾ:പൊന്നേ പൊരുളേ കേറിയിരിക്ക് പിന്നിൽ എനിക്കു തുണയായ് മുന്നിൽ നീണ്ടു കിടക്കും പാതയിൽ കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...) അടിയടിമുടിയാഭരണങ്ങൾ അണിഞ്ഞു നർത്തനമടുന്നൂ പരണാ പുന്നാ പാരിജാതം പകിടയുരുട്ടീ പൂങ്കാറ്റ് ( പൊന്നേ...) നമുക്കു വേണ്ടി വിശറികൾ നീർത്തി നാടും കാടും പെരുവഴിയും കുയിലും മയിലും ഓടക്കാടുംകുഴലു വിളിപ്പൂ നിരനിരയായ് (പൊന്നേ....) വീണപൂവുകൾ പട്ടു വിരിച്ചൂ താണു പറന്നൂ തത്തമ്മ തലയിൽ പൂക്കൾ ചിതറീ വിതറീ പൂമരമാകും പുതുവിശറി (പൊന്നേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SoudaminiView Movie Album →Songഓടിക്കളിക്കുമ്പോൾ ഞാനോടുംSoudamini • Devanand,ManjuvaniSoudaminiDevanand,ManjuvaniRead Lyrics →Malayalam
പൊന്നേ പൊരുളേ കേറിയിരിക്ക് പിന്നിൽ എനിക്കു തുണയായ് മുന്നിൽ നീണ്ടു കിടക്കും പാതയിൽ കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...) അടിയടിമുടിയാഭരണങ്ങൾ അണിഞ്ഞു നർത്തനമടുന്നൂ പരണാ പുന്നാ പാരിജാതം പകിടയുരുട്ടീ പൂങ്കാറ്റ് ( പൊന്നേ...) നമുക്കു വേണ്ടി വിശറികൾ നീർത്തി നാടും കാടും പെരുവഴിയും കുയിലും മയിലും ഓടക്കാടുംകുഴലു വിളിപ്പൂ നിരനിരയായ് (പൊന്നേ....) വീണപൂവുകൾ പട്ടു വിരിച്ചൂ താണു പറന്നൂ തത്തമ്മ തലയിൽ പൂക്കൾ ചിതറീ വിതറീ പൂമരമാകും പുതുവിശറി (പൊന്നേ...)