HomeNagamadathu ThamburattySomarasam PakarumMalayalam LyricsSomarasam Pakarum LyricsMovie / AlbumNagamadathu ThamburattySinger(s)P Susheela, ChorusMusic DirectorMk ArjunanLyricistPappanamcode LakshmananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ...ആ...ആ... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി (സോമരസം..) ഉന്മാദമുണർത്തുമീ സ്വർണ്ണസോപാനവും പൊൻമേനിയഴകും നിനക്കല്ലേ നാഗപൗർണ്ണമിയില് മദിരോൽസവമല്ലേ സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി ആ....ആ...ആ.... താരമ്പു കൊള്ളുമെൻ താരുണ്യം തുടിക്കും പാരവശ്യം നീ അറിയില്ലേ ഈ പാരവശ്യം നീ അറിയില്ലേ...ആ...ആ....(താരമ്പു......) ഹൃദയത്തിൽ കുളിരോ അധരത്തിൽ മധുവോ ഈ മാറിൽ എനിക്കെന്നും മയങ്ങാൻ മോഹംമോഹം... എനിക്കെന്നും മയങ്ങാൻ മോഹം... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി ആ....ആ...ആ.... മാദകയൗവ്വനം ദാഹിച്ചു വിടരുമ്പോൾ മാനസപ്രിയനേ മൗനമെന്തേ എൻ മാനസപ്രിയനേ മൗനമെന്തേ തളിർമേനി തഴുകി പുളകത്തിൽ മുഴുകി ഈ രാവിൽ ഇണചേർന്നു പുണരാൻ ദാഹംദാഹം... എനിക്കൊന്നു പുണരാൻ ദാഹം... (സോമരസം......)മലയാളം വരികൾ:ആ...ആ...ആ... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി (സോമരസം..) ഉന്മാദമുണർത്തുമീ സ്വർണ്ണസോപാനവും പൊൻമേനിയഴകും നിനക്കല്ലേ നാഗപൗർണ്ണമിയില് മദിരോൽസവമല്ലേ സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി ആ....ആ...ആ.... താരമ്പു കൊള്ളുമെൻ താരുണ്യം തുടിക്കും പാരവശ്യം നീ അറിയില്ലേ ഈ പാരവശ്യം നീ അറിയില്ലേ...ആ...ആ....(താരമ്പു......) ഹൃദയത്തിൽ കുളിരോ അധരത്തിൽ മധുവോ ഈ മാറിൽ എനിക്കെന്നും മയങ്ങാൻ മോഹംമോഹം... എനിക്കെന്നും മയങ്ങാൻ മോഹം... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി ആ....ആ...ആ.... മാദകയൗവ്വനം ദാഹിച്ചു വിടരുമ്പോൾ മാനസപ്രിയനേ മൗനമെന്തേ എൻ മാനസപ്രിയനേ മൗനമെന്തേ തളിർമേനി തഴുകി പുളകത്തിൽ മുഴുകി ഈ രാവിൽ ഇണചേർന്നു പുണരാൻ ദാഹംദാഹം... എനിക്കൊന്നു പുണരാൻ ദാഹം... (സോമരസം......)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nagamadathu ThamburattyView Movie Album →1982Ethoru Karmavum NirmalamaayaalNagamadathu Thamburatty • Kj YesudasNagamadathu ThamburattyKj YesudasRead Lyrics →1982
ആ...ആ...ആ... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി (സോമരസം..) ഉന്മാദമുണർത്തുമീ സ്വർണ്ണസോപാനവും പൊൻമേനിയഴകും നിനക്കല്ലേ നാഗപൗർണ്ണമിയില് മദിരോൽസവമല്ലേ സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി ആ....ആ...ആ.... താരമ്പു കൊള്ളുമെൻ താരുണ്യം തുടിക്കും പാരവശ്യം നീ അറിയില്ലേ ഈ പാരവശ്യം നീ അറിയില്ലേ...ആ...ആ....(താരമ്പു......) ഹൃദയത്തിൽ കുളിരോ അധരത്തിൽ മധുവോ ഈ മാറിൽ എനിക്കെന്നും മയങ്ങാൻ മോഹംമോഹം... എനിക്കെന്നും മയങ്ങാൻ മോഹം... സോമരസം പകരും ലഹരി ഇതു കാമദേവൻ മയങ്ങാത്ത രജനി ആ....ആ...ആ.... മാദകയൗവ്വനം ദാഹിച്ചു വിടരുമ്പോൾ മാനസപ്രിയനേ മൗനമെന്തേ എൻ മാനസപ്രിയനേ മൗനമെന്തേ തളിർമേനി തഴുകി പുളകത്തിൽ മുഴുകി ഈ രാവിൽ ഇണചേർന്നു പുണരാൻ ദാഹംദാഹം... എനിക്കൊന്നു പുണരാൻ ദാഹം... (സോമരസം......)