HomeAmenSolamanum ShoshannayumMalayalam LyricsSolamanum Shoshannayum Lyrics2013Movie / AlbumAmenSinger(s)Preeti PillaiMusic DirectorPrashant PillaiLyricistP. S. RafeequeAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ കണ്ണുകൊണ്ടും ഉള്ളുകൊണ്ടും മിണ്ടാതെ മിണ്ടി പണ്ടേ കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ മിണ്ടാതെ മിണ്ടി പണ്ടേ അന്നുമുതല്‍ ഇന്നുവരെ കാണാതെ കണ്ടു നിന്നേ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു... പാതിരനേരം പള്ളിയില്‍ പോകും വെള്ളിനിലാവിനെ ഇഷ്ടമായി ഉള്ളില്‍ മുഴങ്ങും പള്ളിമണിയോടെ നിന്നിന് മറയിലങ്ങാണ്ടുപോയി മഴവില്ലുകൊണ്ടു മന്പ്പേരെഴുതി കായല്‍പ്പരപ്പിന്റെ വിളക്കുപോലെ കാറ്റില്‍ കെടാതെ തുളുമ്പി ഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു... കിനാകരിമ്പിന്‍ തോട്ടം തീറായ് വാങ്ങി മിന്നാമിനുങ്ങിന് പാടം പകരം നല്കി വിടവെങ്ങാന് ഇരുപേരും വീതിച്ചൂ അമ്പത് നോമ്പ് കഴിഞ്ഞപാടേ മനസ്സങ്ങ് താനേ തുറന്നുവന്നൂ.. ഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു...Ee solomanum shoshannayum Kandu mutti pandey Mamodeesa praayam thotte Ullarinje thammil Kannu kondum ullu kondum Mindathe mindi pande Kannu kondey ullu kondeei Mindathe mindi pande Thuthururu.. Ruthururu Ruthururu..uuu.. Thuthururu.. Ruthururu Ruthururu..uuu.. Paathiraneram palliyil pokum Velli nilavine istamaayi Ullil muzhangum pallimaniyude Nim nim mazhayilangaandu poyi Mazhavillu kondu maanam perezhuthi Kaayal kadathin vilakku pole Kaattil kedathe thulumbi Ee solomanum shoshannayum Kandumutti pandey Mamodeesa praayam thotte Ullarinje thammil Thuthururu.. Ruthururu Ruthururu..uuu.. Kinaakarimbin thottam theeraai vaangi Minna minungin paadam pakaram Nalki vilavellaam Iru perum veethichu Ambath nombu kazhinja vaare Manasangu thaane thurannu vannu Ambath nombu kazhinja vaare Manasangu thaane thurannu vannu Ee solomanum shoshannayum Kandu mutti pandey Mamodeesa praayam thotte Ullarinje thammilമലയാളം വരികൾ:ഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ കണ്ണുകൊണ്ടും ഉള്ളുകൊണ്ടും മിണ്ടാതെ മിണ്ടി പണ്ടേ കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ മിണ്ടാതെ മിണ്ടി പണ്ടേ അന്നുമുതല്‍ ഇന്നുവരെ കാണാതെ കണ്ടു നിന്നേ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു... പാതിരനേരം പള്ളിയില്‍ പോകും വെള്ളിനിലാവിനെ ഇഷ്ടമായി ഉള്ളില്‍ മുഴങ്ങും പള്ളിമണിയോടെ നിന്നിന് മറയിലങ്ങാണ്ടുപോയി മഴവില്ലുകൊണ്ടു മന്പ്പേരെഴുതി കായല്‍പ്പരപ്പിന്റെ വിളക്കുപോലെ കാറ്റില്‍ കെടാതെ തുളുമ്പി ഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു... കിനാകരിമ്പിന്‍ തോട്ടം തീറായ് വാങ്ങി മിന്നാമിനുങ്ങിന് പാടം പകരം നല്കി വിടവെങ്ങാന് ഇരുപേരും വീതിച്ചൂ അമ്പത് നോമ്പ് കഴിഞ്ഞപാടേ മനസ്സങ്ങ് താനേ തുറന്നുവന്നൂ.. ഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു...Manglish Lyrics:Ee solomanum shoshannayum Kandu mutti pandey Mamodeesa praayam thotte Ullarinje thammil Kannu kondum ullu kondum Mindathe mindi pande Kannu kondey ullu kondeei Mindathe mindi pande Thuthururu.. Ruthururu Ruthururu..uuu.. Thuthururu.. Ruthururu Ruthururu..uuu.. Paathiraneram palliyil pokum Velli nilavine istamaayi Ullil muzhangum pallimaniyude Nim nim mazhayilangaandu poyi Mazhavillu kondu maanam perezhuthi Kaayal kadathin vilakku pole Kaattil kedathe thulumbi Ee solomanum shoshannayum Kandumutti pandey Mamodeesa praayam thotte Ullarinje thammil Thuthururu.. Ruthururu Ruthururu..uuu.. Kinaakarimbin thottam theeraai vaangi Minna minungin paadam pakaram Nalki vilavellaam Iru perum veethichu Ambath nombu kazhinja vaare Manasangu thaane thurannu vannu Ambath nombu kazhinja vaare Manasangu thaane thurannu vannu Ee solomanum shoshannayum Kandu mutti pandey Mamodeesa praayam thotte Ullarinje thammilLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AmenView Movie Album →6/8VattoliAmen • Lucky AliAmenLucky AliRead Lyrics →6/8
ഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ കണ്ണുകൊണ്ടും ഉള്ളുകൊണ്ടും മിണ്ടാതെ മിണ്ടി പണ്ടേ കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ മിണ്ടാതെ മിണ്ടി പണ്ടേ അന്നുമുതല്‍ ഇന്നുവരെ കാണാതെ കണ്ടു നിന്നേ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു... പാതിരനേരം പള്ളിയില്‍ പോകും വെള്ളിനിലാവിനെ ഇഷ്ടമായി ഉള്ളില്‍ മുഴങ്ങും പള്ളിമണിയോടെ നിന്നിന് മറയിലങ്ങാണ്ടുപോയി മഴവില്ലുകൊണ്ടു മന്പ്പേരെഴുതി കായല്‍പ്പരപ്പിന്റെ വിളക്കുപോലെ കാറ്റില്‍ കെടാതെ തുളുമ്പി ഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു... കിനാകരിമ്പിന്‍ തോട്ടം തീറായ് വാങ്ങി മിന്നാമിനുങ്ങിന് പാടം പകരം നല്കി വിടവെങ്ങാന് ഇരുപേരും വീതിച്ചൂ അമ്പത് നോമ്പ് കഴിഞ്ഞപാടേ മനസ്സങ്ങ് താനേ തുറന്നുവന്നൂ.. ഈ സോളമനും ശോശന്നയും കണ്ടുമുട്ടീ പണ്ടേ മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മില്‍ തുത്തുരു..രൂ..തുത്തുരു..രു... തുത്തുരു..രു...
Ee solomanum shoshannayum Kandu mutti pandey Mamodeesa praayam thotte Ullarinje thammil Kannu kondum ullu kondum Mindathe mindi pande Kannu kondey ullu kondeei Mindathe mindi pande Thuthururu.. Ruthururu Ruthururu..uuu.. Thuthururu.. Ruthururu Ruthururu..uuu.. Paathiraneram palliyil pokum Velli nilavine istamaayi Ullil muzhangum pallimaniyude Nim nim mazhayilangaandu poyi Mazhavillu kondu maanam perezhuthi Kaayal kadathin vilakku pole Kaattil kedathe thulumbi Ee solomanum shoshannayum Kandumutti pandey Mamodeesa praayam thotte Ullarinje thammil Thuthururu.. Ruthururu Ruthururu..uuu.. Kinaakarimbin thottam theeraai vaangi Minna minungin paadam pakaram Nalki vilavellaam Iru perum veethichu Ambath nombu kazhinja vaare Manasangu thaane thurannu vannu Ambath nombu kazhinja vaare Manasangu thaane thurannu vannu Ee solomanum shoshannayum Kandu mutti pandey Mamodeesa praayam thotte Ullarinje thammil