സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻസ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻനിർമ്മലഹൃത്തതിൽ ശാന്തി പകരുവാൻ സ്നേഹസ്വരൂപൻ സമാഗതനായ്സ്നേഹസ്വരൂപൻ സമാഗതനായ്സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻപാഴ്മുളംതണ്ടിൽ പഥികനാമെന്നെ നീ ഈണത്തിൽ പാടുന്ന വേണുവാക്കൂപാഴ്മുളംതണ്ടിൽ പഥികനാമെന്നെ നീ ഈണത്തിൽ പാടുന്ന വേണുവാക്കൂനാഥന്റെ വാക്കുകൾ ഏറ്റേറ്റുപാടുവാൻ കൂമ്പിയഹൃത്തിനെ ഞാൻ തുറക്കാംനാഥന്റെ വാക്കുകൾ ഏറ്റേറ്റുപാടുവാൻ കൂമ്പിയഹൃത്തിനെ ഞാൻ തുറക്കാംസ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻഒലിവില പാടിയ ഓശാനഗീതികൾ ഓർമ്മയിൽ ഞാനെന്നും ഓമനിക്കാംഒലിവില പാടിയ ഓശാനഗീതികൾ ഓർമ്മയിൽ ഞാനെന്നും ഓമനിക്കാംഓർശലം വീഥികൾ ഇന്നുണർന്നീടട്ടെ എൻ പ്രിയനാഥനെ സ്വീകരിക്കാൻഓർശലം വീഥികൾ ഇന്നുണർന്നീടട്ടെ എൻ പ്രിയനാഥനെ സ്വീകരിക്കാൻസ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻനിർമ്മലഹൃത്തതിൽ ശാന്തി പകരുവാൻ സ്നേഹസ്വരൂപൻ സമാഗതനായ്സ്നേഹസ്വരൂപൻ സമാഗതനായ്സ്നേഹമെഴുന്നള്ളി ആത്മാവിൻ വേദിയിൽ പൂമഴയാലെന്നെ ധന്യനാക്കാൻ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.