HomeSnehadeepame Mizhi Thurakkuലോകം മുഴുവൻMalayalam Lyricsലോകം മുഴുവൻ Lyrics1972Movie / AlbumSnehadeepame Mizhi ThurakkuSinger(s)S Janaki, Kp Brahmanandan, Raveendran, B VasanthaMusic DirectorPukazhenthiLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ (2) കദനനിവാരണ കനിവിന്നുറവേ കാട്ടിന് നടുവില്‍ വഴി തെളിക്കൂ (ലോകം മുഴുവന്‍ സുഖം...) പരീക്ഷണത്തിന് വാള്‍മുനയേറ്റീ പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ ഹൃദയക്ഷതിയാല്‍ രക്തം ചിന്തി മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍ താങ്ങായ് തണലായ് ദിവ്യൗഷധിയായ് താതാ നാഥാ കരം പിടിക്കൂ (ലോകം മുഴുവന്‍ സുഖം...) പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍ ജീവബിന്ദുവിന് അമൃതം തൂകിയ ലോകപാലകാ ജഗദീശാ ആനന്ദത്തിന് അരുണകിരണമായ് അന്ധകാരമിതില്‍ അവതരിക്കൂ (ലോകം മുഴുവന്‍ സുഖം...)മലയാളം വരികൾ:ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ (2) കദനനിവാരണ കനിവിന്നുറവേ കാട്ടിന് നടുവില്‍ വഴി തെളിക്കൂ (ലോകം മുഴുവന്‍ സുഖം...) പരീക്ഷണത്തിന് വാള്‍മുനയേറ്റീ പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ ഹൃദയക്ഷതിയാല്‍ രക്തം ചിന്തി മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍ താങ്ങായ് തണലായ് ദിവ്യൗഷധിയായ് താതാ നാഥാ കരം പിടിക്കൂ (ലോകം മുഴുവന്‍ സുഖം...) പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍ ജീവബിന്ദുവിന് അമൃതം തൂകിയ ലോകപാലകാ ജഗദീശാ ആനന്ദത്തിന് അരുണകിരണമായ് അന്ധകാരമിതില്‍ അവതരിക്കൂ (ലോകം മുഴുവന്‍ സുഖം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Snehadeepame Mizhi ThurakkuView Movie Album →1972ലോകം മുഴുവന്‍ സുഖം പകരാനായ്Snehadeepame Mizhi Thurakku • S JanakiSnehadeepame Mizhi ThurakkuS JanakiRead Lyrics →1972
ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ (2) കദനനിവാരണ കനിവിന്നുറവേ കാട്ടിന് നടുവില്‍ വഴി തെളിക്കൂ (ലോകം മുഴുവന്‍ സുഖം...) പരീക്ഷണത്തിന് വാള്‍മുനയേറ്റീ പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ ഹൃദയക്ഷതിയാല്‍ രക്തം ചിന്തി മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍ താങ്ങായ് തണലായ് ദിവ്യൗഷധിയായ് താതാ നാഥാ കരം പിടിക്കൂ (ലോകം മുഴുവന്‍ സുഖം...) പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍ ജീവബിന്ദുവിന് അമൃതം തൂകിയ ലോകപാലകാ ജഗദീശാ ആനന്ദത്തിന് അരുണകിരണമായ് അന്ധകാരമിതില്‍ അവതരിക്കൂ (ലോകം മുഴുവന്‍ സുഖം...)