HomeRappadikalude GadhaSnehaardrasundarabhaavamunarthunnaMalayalam LyricsSnehaardrasundarabhaavamunarthunna LyricsMovie / AlbumRappadikalude GadhaSinger(s)P MadhuriMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്നേഹാർദ്ര സുന്ദരഭാവമുണർത്തുന്ന രാപ്പാടികളുടെ ഗാഥ ഏതോ പുതിയൊരു താളത്തിൻ വശ്യത നീന്തിത്തുളുമ്പുന്ന ഗാഥ ( സ്നേഹാർദ്ര..) സാമഗാനത്തിന്റെ ശാന്തി തുളുമ്പുന്ന സായാഹ്നമാരുതൻ വീശി പൊള്ളുന്ന നെറ്റിയിൽ ബാലചന്ദ്രാംശുക്കൾ പൂജിച്ച ചന്ദനം പൂശി (സാമഗാന..) അന്തരംഗത്തിന്റെ ശ്രീകോവിലിൽ നിന്നും ആരോ വിളിക്കുന്നു മൂകം ഏകാന്തതയുടെ പാഴ്മരുഭൂമിയിൽ എങ്ങോ മറയുന്നു ശോകം (സ്നേഹാർദ..)മലയാളം വരികൾ:സ്നേഹാർദ്ര സുന്ദരഭാവമുണർത്തുന്ന രാപ്പാടികളുടെ ഗാഥ ഏതോ പുതിയൊരു താളത്തിൻ വശ്യത നീന്തിത്തുളുമ്പുന്ന ഗാഥ ( സ്നേഹാർദ്ര..) സാമഗാനത്തിന്റെ ശാന്തി തുളുമ്പുന്ന സായാഹ്നമാരുതൻ വീശി പൊള്ളുന്ന നെറ്റിയിൽ ബാലചന്ദ്രാംശുക്കൾ പൂജിച്ച ചന്ദനം പൂശി (സാമഗാന..) അന്തരംഗത്തിന്റെ ശ്രീകോവിലിൽ നിന്നും ആരോ വിളിക്കുന്നു മൂകം ഏകാന്തതയുടെ പാഴ്മരുഭൂമിയിൽ എങ്ങോ മറയുന്നു ശോകം (സ്നേഹാർദ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Rappadikalude GadhaView Movie Album →SongLayam Layam LaharilayamRappadikalude Gadha • Kj YesudasRappadikalude GadhaKj YesudasRead Lyrics →Malayalam
സ്നേഹാർദ്ര സുന്ദരഭാവമുണർത്തുന്ന രാപ്പാടികളുടെ ഗാഥ ഏതോ പുതിയൊരു താളത്തിൻ വശ്യത നീന്തിത്തുളുമ്പുന്ന ഗാഥ ( സ്നേഹാർദ്ര..) സാമഗാനത്തിന്റെ ശാന്തി തുളുമ്പുന്ന സായാഹ്നമാരുതൻ വീശി പൊള്ളുന്ന നെറ്റിയിൽ ബാലചന്ദ്രാംശുക്കൾ പൂജിച്ച ചന്ദനം പൂശി (സാമഗാന..) അന്തരംഗത്തിന്റെ ശ്രീകോവിലിൽ നിന്നും ആരോ വിളിക്കുന്നു മൂകം ഏകാന്തതയുടെ പാഴ്മരുഭൂമിയിൽ എങ്ങോ മറയുന്നു ശോകം (സ്നേഹാർദ..)