HomeHrudayam PaadunnuSindoorappoomchundinayilMalayalam LyricsSindoorappoomchundinayil LyricsMovie / AlbumHrudayam PaadunnuSinger(s)Kj Yesudas, P MadhuriLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണാടിക്കവിളിൽ താമരപ്പൂമൊട്ട്പൂവണിച്ചുണ്ടുകളിൽ പുന്നാരപ്പാട്ട് (2)ആ മാണിക്യക്കല്ലേ മാറാതെ നില്ലുമാരന്റെയമ്പു മാറത്തു കൊണ്ടേതൊട്ടു തൊടാതിനി ഈണം പാടുമ്പോൾഈണം കളിക്കണു പൂങ്കരള്നിൻ മനസ്സും എൻ മനസ്സുംചേലിലൊന്നായ് ചേർന്നലിഞ്ഞു.(സിന്ദൂര..) തുമ്പപ്പൂവിതളിൽ തുമ്പിക്ക് തുള്ളാട്ടംനീലപ്പൂമിഴിയിൽ കോലമയിലാട്ടം (2)ആ ..തെക്കുന്നു വന്നത് പൂമണമല്ലതൈമുല്ലപ്പെണ്ണിന്റെ സ്വപ്നങ്ങളുആ ആകാശക്കൊന്നയ്ക്ക് പൂ വന്നതല്ലമൂവന്തിപ്പെണ്ണിന്റെ മെയ്യഴക്നീയറിഞ്ഞോ ഞാനറിഞ്ഞോനെഞ്ചിനുള്ളിൽ തേനുറഞ്ഞേ.(സിന്ദൂര..)മലയാളം വരികൾ:കണ്ണാടിക്കവിളിൽ താമരപ്പൂമൊട്ട്പൂവണിച്ചുണ്ടുകളിൽ പുന്നാരപ്പാട്ട് (2)ആ മാണിക്യക്കല്ലേ മാറാതെ നില്ലുമാരന്റെയമ്പു മാറത്തു കൊണ്ടേതൊട്ടു തൊടാതിനി ഈണം പാടുമ്പോൾഈണം കളിക്കണു പൂങ്കരള്നിൻ മനസ്സും എൻ മനസ്സുംചേലിലൊന്നായ് ചേർന്നലിഞ്ഞു.(സിന്ദൂര..) തുമ്പപ്പൂവിതളിൽ തുമ്പിക്ക് തുള്ളാട്ടംനീലപ്പൂമിഴിയിൽ കോലമയിലാട്ടം (2)ആ ..തെക്കുന്നു വന്നത് പൂമണമല്ലതൈമുല്ലപ്പെണ്ണിന്റെ സ്വപ്നങ്ങളുആ ആകാശക്കൊന്നയ്ക്ക് പൂ വന്നതല്ലമൂവന്തിപ്പെണ്ണിന്റെ മെയ്യഴക്നീയറിഞ്ഞോ ഞാനറിഞ്ഞോനെഞ്ചിനുള്ളിൽ തേനുറഞ്ഞേ.(സിന്ദൂര..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
കണ്ണാടിക്കവിളിൽ താമരപ്പൂമൊട്ട്പൂവണിച്ചുണ്ടുകളിൽ പുന്നാരപ്പാട്ട് (2)ആ മാണിക്യക്കല്ലേ മാറാതെ നില്ലുമാരന്റെയമ്പു മാറത്തു കൊണ്ടേതൊട്ടു തൊടാതിനി ഈണം പാടുമ്പോൾഈണം കളിക്കണു പൂങ്കരള്നിൻ മനസ്സും എൻ മനസ്സുംചേലിലൊന്നായ് ചേർന്നലിഞ്ഞു.(സിന്ദൂര..) തുമ്പപ്പൂവിതളിൽ തുമ്പിക്ക് തുള്ളാട്ടംനീലപ്പൂമിഴിയിൽ കോലമയിലാട്ടം (2)ആ ..തെക്കുന്നു വന്നത് പൂമണമല്ലതൈമുല്ലപ്പെണ്ണിന്റെ സ്വപ്നങ്ങളുആ ആകാശക്കൊന്നയ്ക്ക് പൂ വന്നതല്ലമൂവന്തിപ്പെണ്ണിന്റെ മെയ്യഴക്നീയറിഞ്ഞോ ഞാനറിഞ്ഞോനെഞ്ചിനുള്ളിൽ തേനുറഞ്ഞേ.(സിന്ദൂര..)