HomeSindoora Sandhyakku Maunamശാലീനയാം ശരല്പ്രസാദമേMalayalam Lyricsശാലീനയാം ശരല്പ്രസാദമേ LyricsMovie / AlbumSindoora Sandhyakku MaunamSinger(s)Kj Yesudas, S JanakiMusic DirectorShyamLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശാലീനയാം ശരൽപ്രസാദമേ (2) വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ ശാലീനയാം ശരൽപ്രസാദമേ ആ... ആ.. ആ... നിറങ്ങളെ ലാളിക്കും പൂവാടിയിൽ നീയും പൂവായ് വിരിയൂ സഖീ..(നിറങ്ങളെ.. ) കുളിർ വായുവായെൻ ഹൃദയാഭിലാഷം (2) ചഞ്ചലകൊഞ്ചുമീ പദസരമണിയൂ ശാലീനയാം ശരൽപ്രസാദമേ ആ... ആ.. ആ... കുരുന്നിലകൂമ്പാരക്കൂടാരമോ മൂടൽ മഞ്ഞിൻ ഉടയാടയോ (കുരുന്നില.. ) ഇളമാൻ കിടാങ്ങൾ വിളയാടുമോരോ (2) നീർമിഴിക്കോണിലും ലയസരലതയോ ശാലീനയാം ശരൽപ്രസാദമേ വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ ശാലീനയാം ശരൽപ്രസാദമേമലയാളം വരികൾ:ശാലീനയാം ശരൽപ്രസാദമേ (2) വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ ശാലീനയാം ശരൽപ്രസാദമേ ആ... ആ.. ആ... നിറങ്ങളെ ലാളിക്കും പൂവാടിയിൽ നീയും പൂവായ് വിരിയൂ സഖീ..(നിറങ്ങളെ.. ) കുളിർ വായുവായെൻ ഹൃദയാഭിലാഷം (2) ചഞ്ചലകൊഞ്ചുമീ പദസരമണിയൂ ശാലീനയാം ശരൽപ്രസാദമേ ആ... ആ.. ആ... കുരുന്നിലകൂമ്പാരക്കൂടാരമോ മൂടൽ മഞ്ഞിൻ ഉടയാടയോ (കുരുന്നില.. ) ഇളമാൻ കിടാങ്ങൾ വിളയാടുമോരോ (2) നീർമിഴിക്കോണിലും ലയസരലതയോ ശാലീനയാം ശരൽപ്രസാദമേ വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ ശാലീനയാം ശരൽപ്രസാദമേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sindoora Sandhyakku MaunamView Movie Album →1982ലീലാരംഗം ഇതേഴാം സ്വർഗ്ഗംSindoora Sandhyakku Maunam • S Janaki,P JayachandranSindoora Sandhyakku MaunamS Janaki,P JayachandranRead Lyrics →1982
ശാലീനയാം ശരൽപ്രസാദമേ (2) വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ ശാലീനയാം ശരൽപ്രസാദമേ ആ... ആ.. ആ... നിറങ്ങളെ ലാളിക്കും പൂവാടിയിൽ നീയും പൂവായ് വിരിയൂ സഖീ..(നിറങ്ങളെ.. ) കുളിർ വായുവായെൻ ഹൃദയാഭിലാഷം (2) ചഞ്ചലകൊഞ്ചുമീ പദസരമണിയൂ ശാലീനയാം ശരൽപ്രസാദമേ ആ... ആ.. ആ... കുരുന്നിലകൂമ്പാരക്കൂടാരമോ മൂടൽ മഞ്ഞിൻ ഉടയാടയോ (കുരുന്നില.. ) ഇളമാൻ കിടാങ്ങൾ വിളയാടുമോരോ (2) നീർമിഴിക്കോണിലും ലയസരലതയോ ശാലീനയാം ശരൽപ്രസാദമേ വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ ശാലീനയാം ശരൽപ്രസാദമേ