HomeSooryakanthiSilayugam MuthalMalayalam LyricsSilayugam Muthal Lyrics1977Movie / AlbumSooryakanthiSinger(s)Kj YesudasMusic DirectorK G JayanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന് അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന് കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി ശിലായുഗം മുതല്‍ വഴിതേടുന്നു കറുകകള്‍ വളരും പാതയിലൂടെ കഴൽ പതറാതെ നടക്കുക നാം കാലംപോലും കാണാന്‍ വൈകിയ കല്ഹാരങ്ങളിറുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുക നാം ശിലായുഗം മുതല്‍ വഴിതേടുന്നു അഗ്നിശലാകകള്‍ കരളിലൊതുക്കി ദര്ശനശൈലീ മുദ്രകള്‍ ചാര്‍ത്തി അക്ഷൌഹിണിതന് മുന്നില്‍ നിന്നും ആഗ്നേയങ്ങള്‍ തൊടുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുക നാം ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന് അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന് കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി ശിലായുഗം മുതല്‍ വഴിതേടുന്നുമലയാളം വരികൾ:ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന് അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന് കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി ശിലായുഗം മുതല്‍ വഴിതേടുന്നു കറുകകള്‍ വളരും പാതയിലൂടെ കഴൽ പതറാതെ നടക്കുക നാം കാലംപോലും കാണാന്‍ വൈകിയ കല്ഹാരങ്ങളിറുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുക നാം ശിലായുഗം മുതല്‍ വഴിതേടുന്നു അഗ്നിശലാകകള്‍ കരളിലൊതുക്കി ദര്ശനശൈലീ മുദ്രകള്‍ ചാര്‍ത്തി അക്ഷൌഹിണിതന് മുന്നില്‍ നിന്നും ആഗ്നേയങ്ങള്‍ തൊടുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുക നാം ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന് അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന് കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി ശിലായുഗം മുതല്‍ വഴിതേടുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SooryakanthiView Movie Album →1977PalazhithirameleSooryakanthi • P JayachandranSooryakanthiP JayachandranRead Lyrics →1977
ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന് അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന് കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി ശിലായുഗം മുതല്‍ വഴിതേടുന്നു കറുകകള്‍ വളരും പാതയിലൂടെ കഴൽ പതറാതെ നടക്കുക നാം കാലംപോലും കാണാന്‍ വൈകിയ കല്ഹാരങ്ങളിറുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുക നാം ശിലായുഗം മുതല്‍ വഴിതേടുന്നു അഗ്നിശലാകകള്‍ കരളിലൊതുക്കി ദര്ശനശൈലീ മുദ്രകള്‍ ചാര്‍ത്തി അക്ഷൌഹിണിതന് മുന്നില്‍ നിന്നും ആഗ്നേയങ്ങള്‍ തൊടുക്കുക നാം ഇതിലേ ഇതിലേ ഇതിലേ ഇതിലേ ഇതേ കരുത്തില്‍ പടരുക നാം ശിലായുഗം മുതല്‍ വഴിതേടുന്നു ചിന്തമുളച്ച മനുഷ്യന് അക്ഷരമാകും ആയുധമേന്തി അടരാടുന്ന മനുഷ്യന് കണ്ടെത്തുന്നു കണ്ടെത്തുന്നു ഇവിടെ പുതിയൊരു വീഥി ശിലായുഗം മുതല്‍ വഴിതേടുന്നു