HomeFriends Malayalam MovieShivamallipooveMalayalam LyricsShivamallipoove Lyrics1999Movie / AlbumFriends Malayalam MovieSinger(s)K S ChithraMusic DirectorIlayarajaLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശിവമല്ലി പൂവേ ഇന്നെന്തേ കോപം കുളിരോളും കാറ്റേ ഇനിയെന്തെ മൗനം കണിമാവിൻ കൊമ്പിൻ മേലെ .... കണിമാവിൻ കൊമ്പിൻ മേലെ കുടയോളം തിങ്കൾ പൂത്തു കന്മദം പൂക്കും യാമമായ് മന്മഥൻ പാടും നേരമായ് (ശിവമല്ലി...) നന നന നന നന .. സ്വപ്നമെൻ മിഴികളിൽ തിരഞൊറിഞ്ഞു സ്വർഗ്ഗമോ ശയ്യയിൽ വീണുറങ്ങി .. ഹോ..വീണുറങ്ങി പാർവ്വതി മുല്ലകൾ പൂചൊരിഞ്ഞൂ പ്രാണനിൽ പാർവണം പെയ്തലിഞ്ഞൂ പെയ്തലിഞ്ഞു .. പാലാഴിക്കരയിൽ ഞാൻ ദേവരാഗം കേട്ടു കാളിന്ദി നദിയിൽ ഞാൻ രാധയായ് നീരാടി എൻ ദേവന്നെന്തിനിനിയും പരിഭവം ചൊല്ലു നീ (ശിവമല്ലി) നാനനാനാ ..നാനാനനാ നാന നാ നാനാനാ മംഗലം പാലയിൽ കുയിലുറങ്ങീ മല്ലികാബാണനെൻ മെയ്പുണർന്നു ഹോ ..മെയ്പുണർന്നു . ചാമരം വീശിയെൻ കൈകുഴഞ്ഞു ചന്ദനം തളികയിൽ വീണുറഞ്ഞു ഹോ ...വീണുറഞ്ഞു പൂവാലിപ്പെണ്ണേ മധുപനെന്തേ നൊമ്പരം കാർകൂന്തൽ ചീകും കാറ്റുചോല തോഴി എൻ നാഥൻ എന്തിനിയും മനമിതിൽ പരിഭവം (ശിവമല്ലി)മലയാളം വരികൾ:ശിവമല്ലി പൂവേ ഇന്നെന്തേ കോപം കുളിരോളും കാറ്റേ ഇനിയെന്തെ മൗനം കണിമാവിൻ കൊമ്പിൻ മേലെ .... കണിമാവിൻ കൊമ്പിൻ മേലെ കുടയോളം തിങ്കൾ പൂത്തു കന്മദം പൂക്കും യാമമായ് മന്മഥൻ പാടും നേരമായ് (ശിവമല്ലി...) നന നന നന നന .. സ്വപ്നമെൻ മിഴികളിൽ തിരഞൊറിഞ്ഞു സ്വർഗ്ഗമോ ശയ്യയിൽ വീണുറങ്ങി .. ഹോ..വീണുറങ്ങി പാർവ്വതി മുല്ലകൾ പൂചൊരിഞ്ഞൂ പ്രാണനിൽ പാർവണം പെയ്തലിഞ്ഞൂ പെയ്തലിഞ്ഞു .. പാലാഴിക്കരയിൽ ഞാൻ ദേവരാഗം കേട്ടു കാളിന്ദി നദിയിൽ ഞാൻ രാധയായ് നീരാടി എൻ ദേവന്നെന്തിനിനിയും പരിഭവം ചൊല്ലു നീ (ശിവമല്ലി) നാനനാനാ ..നാനാനനാ നാന നാ നാനാനാ മംഗലം പാലയിൽ കുയിലുറങ്ങീ മല്ലികാബാണനെൻ മെയ്പുണർന്നു ഹോ ..മെയ്പുണർന്നു . ചാമരം വീശിയെൻ കൈകുഴഞ്ഞു ചന്ദനം തളികയിൽ വീണുറഞ്ഞു ഹോ ...വീണുറഞ്ഞു പൂവാലിപ്പെണ്ണേ മധുപനെന്തേ നൊമ്പരം കാർകൂന്തൽ ചീകും കാറ്റുചോല തോഴി എൻ നാഥൻ എന്തിനിയും മനമിതിൽ പരിഭവം (ശിവമല്ലി)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Friends Malayalam MovieView Movie Album →1999കടൽ കാറ്റിൻ നെഞ്ചിൽ (F)Friends Malayalam Movie • SujathaFriends Malayalam MovieSujathaRead Lyrics →1999
ശിവമല്ലി പൂവേ ഇന്നെന്തേ കോപം കുളിരോളും കാറ്റേ ഇനിയെന്തെ മൗനം കണിമാവിൻ കൊമ്പിൻ മേലെ .... കണിമാവിൻ കൊമ്പിൻ മേലെ കുടയോളം തിങ്കൾ പൂത്തു കന്മദം പൂക്കും യാമമായ് മന്മഥൻ പാടും നേരമായ് (ശിവമല്ലി...) നന നന നന നന .. സ്വപ്നമെൻ മിഴികളിൽ തിരഞൊറിഞ്ഞു സ്വർഗ്ഗമോ ശയ്യയിൽ വീണുറങ്ങി .. ഹോ..വീണുറങ്ങി പാർവ്വതി മുല്ലകൾ പൂചൊരിഞ്ഞൂ പ്രാണനിൽ പാർവണം പെയ്തലിഞ്ഞൂ പെയ്തലിഞ്ഞു .. പാലാഴിക്കരയിൽ ഞാൻ ദേവരാഗം കേട്ടു കാളിന്ദി നദിയിൽ ഞാൻ രാധയായ് നീരാടി എൻ ദേവന്നെന്തിനിനിയും പരിഭവം ചൊല്ലു നീ (ശിവമല്ലി) നാനനാനാ ..നാനാനനാ നാന നാ നാനാനാ മംഗലം പാലയിൽ കുയിലുറങ്ങീ മല്ലികാബാണനെൻ മെയ്പുണർന്നു ഹോ ..മെയ്പുണർന്നു . ചാമരം വീശിയെൻ കൈകുഴഞ്ഞു ചന്ദനം തളികയിൽ വീണുറഞ്ഞു ഹോ ...വീണുറഞ്ഞു പൂവാലിപ്പെണ്ണേ മധുപനെന്തേ നൊമ്പരം കാർകൂന്തൽ ചീകും കാറ്റുചോല തോഴി എൻ നാഥൻ എന്തിനിയും മനമിതിൽ പരിഭവം (ശിവമല്ലി)