HomeNadiShilayalla ChandanashilpamallaMalayalam LyricsShilayalla Chandanashilpamalla Lyrics2004Movie / AlbumNadiSinger(s)SujathaMusic DirectorV DakshinamoorthyLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശിലയല്ല ചന്ദനശില്പമല്ല മരതകക്കാട്ടിലെ ശലഭമല്ല ചന്ദ്രിക തൊട്ടാൽ പൊട്ടിത്തരിക്കുന്ന നീലാമ്പലാണെൻ വികാരം (ശിലയല്ല...) മിഴിനീരിൽ പൊൻമയിൽപ്പീലി മുക്കി കൗമാരമെഴുതി ദുഃഖഗാനം (2) ചുറ്റമ്പലങ്ങളിൽ വാടി വീണു സുന്ദരനിർമ്മാല്യ ബാല്യകാലം (ശിലയല്ല...) കരളിന്റെ ഗദ്ഗദം കടയുകയില്ലെങ്കിലെൻ നഷ്ടവസന്തത്തിൻ കവിത ചൊല്ലാം (2) ആത്മാർത്ഥമാമെൻ കരൾത്തുടി കേൾക്കാത്ത (2) കപടലോകത്തിൻ കഥകളോതാം (ശിലയല്ല...)മലയാളം വരികൾ:ശിലയല്ല ചന്ദനശില്പമല്ല മരതകക്കാട്ടിലെ ശലഭമല്ല ചന്ദ്രിക തൊട്ടാൽ പൊട്ടിത്തരിക്കുന്ന നീലാമ്പലാണെൻ വികാരം (ശിലയല്ല...) മിഴിനീരിൽ പൊൻമയിൽപ്പീലി മുക്കി കൗമാരമെഴുതി ദുഃഖഗാനം (2) ചുറ്റമ്പലങ്ങളിൽ വാടി വീണു സുന്ദരനിർമ്മാല്യ ബാല്യകാലം (ശിലയല്ല...) കരളിന്റെ ഗദ്ഗദം കടയുകയില്ലെങ്കിലെൻ നഷ്ടവസന്തത്തിൻ കവിത ചൊല്ലാം (2) ആത്മാർത്ഥമാമെൻ കരൾത്തുടി കേൾക്കാത്ത (2) കപടലോകത്തിൻ കഥകളോതാം (ശിലയല്ല...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NadiView Movie Album →1969കായാമ്പൂ കണ്ണിൽ (bit)Nadi • Kj YesudasNadiKj YesudasRead Lyrics →1969
ശിലയല്ല ചന്ദനശില്പമല്ല മരതകക്കാട്ടിലെ ശലഭമല്ല ചന്ദ്രിക തൊട്ടാൽ പൊട്ടിത്തരിക്കുന്ന നീലാമ്പലാണെൻ വികാരം (ശിലയല്ല...) മിഴിനീരിൽ പൊൻമയിൽപ്പീലി മുക്കി കൗമാരമെഴുതി ദുഃഖഗാനം (2) ചുറ്റമ്പലങ്ങളിൽ വാടി വീണു സുന്ദരനിർമ്മാല്യ ബാല്യകാലം (ശിലയല്ല...) കരളിന്റെ ഗദ്ഗദം കടയുകയില്ലെങ്കിലെൻ നഷ്ടവസന്തത്തിൻ കവിത ചൊല്ലാം (2) ആത്മാർത്ഥമാമെൻ കരൾത്തുടി കേൾക്കാത്ത (2) കപടലോകത്തിൻ കഥകളോതാം (ശിലയല്ല...)