HomeShikshaപ്രണയകലഹമോ പരിഭവമോMalayalam Lyricsപ്രണയകലഹമോ പരിഭവമോ LyricsMovie / AlbumShikshaSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രണയകലഹമോ പരിഭവമോ പ്രിയസഖി നീ അഭിനയിക്കും പ്രേമനാടകമോ - ഇത് പ്രേമനാടകമോ പ്രണയകലഹമോ പരിഭവമോ നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ ഞാൻ നിൻ നീലോല്പലമിഴികൾ നിൻ കവിളിൽ നിൻ ചൊടിയിൽ വിടരാതിരുന്നിട്ടില്ലല്ലോ വികാര സിന്ദൂരപുഷ്പങ്ങൾ പ്രണയകലഹമോ പരിഭവമോ തകർന്നു കണ്ടിട്ടില്ലല്ലോ അനുരാഗം തന്ത്രികൾ പാകിയ ഹൃദയം എന്നരികിൽ നീവരുമ്പോൾ കിലുങ്ങാതിരുന്നിട്ടില്ലല്ലോ കിനാവിൽ മുങ്ങിയ നിൻ നാണം പ്രണയകലഹമോ പരിഭവമോ പ്രിയസഖി നീ അഭിനയിക്കും പ്രേമനാടകമോ - ഇത് പ്രേമനാടകമോമലയാളം വരികൾ:പ്രണയകലഹമോ പരിഭവമോ പ്രിയസഖി നീ അഭിനയിക്കും പ്രേമനാടകമോ - ഇത് പ്രേമനാടകമോ പ്രണയകലഹമോ പരിഭവമോ നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ ഞാൻ നിൻ നീലോല്പലമിഴികൾ നിൻ കവിളിൽ നിൻ ചൊടിയിൽ വിടരാതിരുന്നിട്ടില്ലല്ലോ വികാര സിന്ദൂരപുഷ്പങ്ങൾ പ്രണയകലഹമോ പരിഭവമോ തകർന്നു കണ്ടിട്ടില്ലല്ലോ അനുരാഗം തന്ത്രികൾ പാകിയ ഹൃദയം എന്നരികിൽ നീവരുമ്പോൾ കിലുങ്ങാതിരുന്നിട്ടില്ലല്ലോ കിനാവിൽ മുങ്ങിയ നിൻ നാണം പ്രണയകലഹമോ പരിഭവമോ പ്രിയസഖി നീ അഭിനയിക്കും പ്രേമനാടകമോ - ഇത് പ്രേമനാടകമോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ShikshaView Movie Album →Songരഹസ്യം ഇതു രഹസ്യംShiksha • P SusheelaShikshaP SusheelaRead Lyrics →Malayalam
പ്രണയകലഹമോ പരിഭവമോ പ്രിയസഖി നീ അഭിനയിക്കും പ്രേമനാടകമോ - ഇത് പ്രേമനാടകമോ പ്രണയകലഹമോ പരിഭവമോ നിറഞ്ഞു കണ്ടിട്ടില്ലല്ലോ ഇതുവരെ ഞാൻ നിൻ നീലോല്പലമിഴികൾ നിൻ കവിളിൽ നിൻ ചൊടിയിൽ വിടരാതിരുന്നിട്ടില്ലല്ലോ വികാര സിന്ദൂരപുഷ്പങ്ങൾ പ്രണയകലഹമോ പരിഭവമോ തകർന്നു കണ്ടിട്ടില്ലല്ലോ അനുരാഗം തന്ത്രികൾ പാകിയ ഹൃദയം എന്നരികിൽ നീവരുമ്പോൾ കിലുങ്ങാതിരുന്നിട്ടില്ലല്ലോ കിനാവിൽ മുങ്ങിയ നിൻ നാണം പ്രണയകലഹമോ പരിഭവമോ പ്രിയസഖി നീ അഭിനയിക്കും പ്രേമനാടകമോ - ഇത് പ്രേമനാടകമോ