HomeShikhamaniചുരമിറങ്ങണ കൊടുമഞ്ഞിൻMalayalam Lyricsചുരമിറങ്ങണ കൊടുമഞ്ഞിൻ Lyrics2016Movie / AlbumShikhamaniSinger(s)Sudeep PalanadMusic DirectorSudeep PalanadLyricistShibu ChakravarthyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചുരമിറങ്ങണ കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ കൊഴിഞ്ഞ പൂവെല്ലാം.. അടിച്ചു മാറ്റിയെൻ വഴി തെളിക്കെടീ പുലരിപ്പൂങ്കൊടീ ചുവന്ന പൂക്കളും.. തുടുത്ത കുങ്കുമോം എടുത്തണിഞ്ഞു വാ.. പുലരൊളിപ്പെണ്ണേ കതിരരിഞ്ഞരിഞ്ഞരിവാളിൻ തല തിളങ്ങണുണ്ടെടീ.. എരിവേനൽത്തീയിൽ ഓഹോ ഹോ...ഹാ ഓരാര രാ രാരാരരാ ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീമലയാളം വരികൾ:ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ കൊഴിഞ്ഞ പൂവെല്ലാം.. അടിച്ചു മാറ്റിയെൻ വഴി തെളിക്കെടീ പുലരിപ്പൂങ്കൊടീ ചുവന്ന പൂക്കളും.. തുടുത്ത കുങ്കുമോം എടുത്തണിഞ്ഞു വാ.. പുലരൊളിപ്പെണ്ണേ കതിരരിഞ്ഞരിഞ്ഞരിവാളിൻ തല തിളങ്ങണുണ്ടെടീ.. എരിവേനൽത്തീയിൽ ഓഹോ ഹോ...ഹാ ഓരാര രാ രാരാരരാ ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ShikhamaniView Movie Album →2016നിലാ വാനിലേShikhamani • Vijay Yesudas,Shweta MohanShikhamaniVijay Yesudas,Shweta MohanRead Lyrics →2016
ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ കൊഴിഞ്ഞ പൂവെല്ലാം.. അടിച്ചു മാറ്റിയെൻ വഴി തെളിക്കെടീ പുലരിപ്പൂങ്കൊടീ ചുവന്ന പൂക്കളും.. തുടുത്ത കുങ്കുമോം എടുത്തണിഞ്ഞു വാ.. പുലരൊളിപ്പെണ്ണേ കതിരരിഞ്ഞരിഞ്ഞരിവാളിൻ തല തിളങ്ങണുണ്ടെടീ.. എരിവേനൽത്തീയിൽ ഓഹോ ഹോ...ഹാ ഓരാര രാ രാരാരരാ ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ