HomeShesham Kazhchayil Malayalam Movieമധുമഞ്ജരി ഞാൻMalayalam Lyricsമധുമഞ്ജരി ഞാൻ LyricsMovie / AlbumShesham Kazhchayil Malayalam MovieSinger(s)Vani JayaramMusic DirectorJohnson MasterLyricistKonniyur BhasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമധുമഞ്ജരി ഞാൻ ജീവനിൽ പൂവിടും സുരസംഗീതം മാദകം മോഹിതം ലഹരിയിൽ നിറയുമീ തരളഭാവങ്ങളായ് അലിയുകെൻ തനുവിലെ പുളകബിന്ദുക്കളിൽ (മധു...) സ്വർഗ്ഗത്തിലേറാം സ്വപ്നം കാണാൻ മാത്രം സ്വയം മറക്കാം തമ്മിൽത്തമ്മിൽ ചേരാം താളം വിളിക്കുമീ തീരങ്ങളിൽ... മേളം ലാളിക്കുമീ നിറങ്ങളിൽ... (മധു...) ആലോലമാടാം എന്നും നമ്മിൽ മോഹം ആവേശമാകാം കണ്ണിൽ ചുണ്ടിൽ ദാഹം പ്രേമം പൂക്കുന്നൊരീ മൗനങ്ങളിൽ... കാമം കളിയാടിടും നിമിഷങ്ങളിൽ... (മധു...)മലയാളം വരികൾ:മധുമഞ്ജരി ഞാൻ ജീവനിൽ പൂവിടും സുരസംഗീതം മാദകം മോഹിതം ലഹരിയിൽ നിറയുമീ തരളഭാവങ്ങളായ് അലിയുകെൻ തനുവിലെ പുളകബിന്ദുക്കളിൽ (മധു...) സ്വർഗ്ഗത്തിലേറാം സ്വപ്നം കാണാൻ മാത്രം സ്വയം മറക്കാം തമ്മിൽത്തമ്മിൽ ചേരാം താളം വിളിക്കുമീ തീരങ്ങളിൽ... മേളം ലാളിക്കുമീ നിറങ്ങളിൽ... (മധു...) ആലോലമാടാം എന്നും നമ്മിൽ മോഹം ആവേശമാകാം കണ്ണിൽ ചുണ്ടിൽ ദാഹം പ്രേമം പൂക്കുന്നൊരീ മൗനങ്ങളിൽ... കാമം കളിയാടിടും നിമിഷങ്ങളിൽ... (മധു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Shesham Kazhchayil Malayalam MovieView Movie Album →1983മോഹം കൊണ്ടു ഞാൻ - MShesham Kazhchayil Malayalam Movie • P JayachandranShesham Kazhchayil Malayalam MovieP JayachandranRead Lyrics →1983
മധുമഞ്ജരി ഞാൻ ജീവനിൽ പൂവിടും സുരസംഗീതം മാദകം മോഹിതം ലഹരിയിൽ നിറയുമീ തരളഭാവങ്ങളായ് അലിയുകെൻ തനുവിലെ പുളകബിന്ദുക്കളിൽ (മധു...) സ്വർഗ്ഗത്തിലേറാം സ്വപ്നം കാണാൻ മാത്രം സ്വയം മറക്കാം തമ്മിൽത്തമ്മിൽ ചേരാം താളം വിളിക്കുമീ തീരങ്ങളിൽ... മേളം ലാളിക്കുമീ നിറങ്ങളിൽ... (മധു...) ആലോലമാടാം എന്നും നമ്മിൽ മോഹം ആവേശമാകാം കണ്ണിൽ ചുണ്ടിൽ ദാഹം പ്രേമം പൂക്കുന്നൊരീ മൗനങ്ങളിൽ... കാമം കളിയാടിടും നിമിഷങ്ങളിൽ... (മധു...)