HomeShe Taxi Malayalam Movieവേഴാമ്പൽ മിഴികളിൽMalayalam Lyricsവേഴാമ്പൽ മിഴികളിൽ Lyrics2015Movie / AlbumShe Taxi Malayalam MovieSinger(s)Vijay YesudasMusic DirectorBijibalLyricistAnoop MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. (2)അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ വിണ്ണോളം നാണം അലിയുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. കാത്തിരുന്ന പെണ്ണിൻ.. നിഴലാട്ടമുണ്ട് ദൂരേ വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ (2)പൂങ്കാറ്റും നീയും നനയുന്നുവോ.. മൗനങ്ങൾ ചുണ്ടിൽ തളരുന്നുവോ.. വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ ജാലകങ്ങൾ നീളേ വനമുല്ലകൾക്കു ചാരേ തേടിനിന്നെ.. നീലരാവിൻ സ്വപ്നയാമങ്ങളിൽ (2)ഗന്ധർവ്വൻ നീർത്തും ജലശയ്യയിൽ.. ഇരുമെയ്യും ഒന്നായ് അലിയുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ (2)അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ വിണ്ണോളം നാണം അലിയുന്നുവോ വേഴാമ്പൽ ..ഉം ..ശരറാന്തൽ ..ഉംമലയാളം വരികൾ:വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. (2)അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ വിണ്ണോളം നാണം അലിയുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. കാത്തിരുന്ന പെണ്ണിൻ.. നിഴലാട്ടമുണ്ട് ദൂരേ വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ (2)പൂങ്കാറ്റും നീയും നനയുന്നുവോ.. മൗനങ്ങൾ ചുണ്ടിൽ തളരുന്നുവോ.. വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ ജാലകങ്ങൾ നീളേ വനമുല്ലകൾക്കു ചാരേ തേടിനിന്നെ.. നീലരാവിൻ സ്വപ്നയാമങ്ങളിൽ (2)ഗന്ധർവ്വൻ നീർത്തും ജലശയ്യയിൽ.. ഇരുമെയ്യും ഒന്നായ് അലിയുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ (2)അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ വിണ്ണോളം നാണം അലിയുന്നുവോ വേഴാമ്പൽ ..ഉം ..ശരറാന്തൽ ..ഉംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from She Taxi Malayalam MovieView Movie Album →2015കരിങ്കള്ളിക്കുയിലെShe Taxi Malayalam Movie • Sudeep Kumar,Akhila AnandShe Taxi Malayalam MovieSudeep Kumar,Akhila AnandRead Lyrics →2015
വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. (2)അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ വിണ്ണോളം നാണം അലിയുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. കാത്തിരുന്ന പെണ്ണിൻ.. നിഴലാട്ടമുണ്ട് ദൂരേ വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ (2)പൂങ്കാറ്റും നീയും നനയുന്നുവോ.. മൗനങ്ങൾ ചുണ്ടിൽ തളരുന്നുവോ.. വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ ജാലകങ്ങൾ നീളേ വനമുല്ലകൾക്കു ചാരേ തേടിനിന്നെ.. നീലരാവിൻ സ്വപ്നയാമങ്ങളിൽ (2)ഗന്ധർവ്വൻ നീർത്തും ജലശയ്യയിൽ.. ഇരുമെയ്യും ഒന്നായ് അലിയുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ (2)അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ വിണ്ണോളം നാണം അലിയുന്നുവോ വേഴാമ്പൽ ..ഉം ..ശരറാന്തൽ ..ഉം