HomeKoodikkazhcha PosterSharonil ViriyumMalayalam LyricsSharonil Viriyum Lyrics1991Movie / AlbumKoodikkazhcha PosterSinger(s)Mg Sreekumar, K S ChithraMusic DirectorS P VenkateshLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകന്നിച്ചെമ്മുന്തിരി വള്ളി നിൻ മെയ്യിൽ കിന്നരി തുള്ളി ആവേശം പൂപ്പന്തലായ് നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ വീഞ്ഞൂറും പനിനീർ മാതളം പനിമലരിൻ തളിരിതളിൽ കൊതി നുണയും തുമ്പീ നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം (ശാരോനിൽ..) മാർബിൾ വെൺ കല്ലു കടഞ്ഞ് മാമ്പൂവിൻ മേനി നനഞ്ഞു സീയോനിൻ മഞ്ഞിൻ തുള്ളി ഓശാന പാടാം കുർബാന കൊള്ളാം ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ സമരിയയിൽ പുലരികളിൽ പൊഴിയുമിളം മഞ്ഞിൽ നാം കണിക കളായ് കുളിരണിയാം ജന്മം ജന്മം (ശാരോനിൽ..)മലയാളം വരികൾ:കന്നിച്ചെമ്മുന്തിരി വള്ളി നിൻ മെയ്യിൽ കിന്നരി തുള്ളി ആവേശം പൂപ്പന്തലായ് നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ വീഞ്ഞൂറും പനിനീർ മാതളം പനിമലരിൻ തളിരിതളിൽ കൊതി നുണയും തുമ്പീ നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം (ശാരോനിൽ..) മാർബിൾ വെൺ കല്ലു കടഞ്ഞ് മാമ്പൂവിൻ മേനി നനഞ്ഞു സീയോനിൻ മഞ്ഞിൻ തുള്ളി ഓശാന പാടാം കുർബാന കൊള്ളാം ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ സമരിയയിൽ പുലരികളിൽ പൊഴിയുമിളം മഞ്ഞിൽ നാം കണിക കളായ് കുളിരണിയാം ജന്മം ജന്മം (ശാരോനിൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Koodikkazhcha PosterView Movie Album →1991പുതിയ കുടുംബത്തിൻ - DKoodikkazhcha Poster • Mg Sreekumar,K S ChithraKoodikkazhcha PosterMg Sreekumar,K S ChithraRead Lyrics →1991
കന്നിച്ചെമ്മുന്തിരി വള്ളി നിൻ മെയ്യിൽ കിന്നരി തുള്ളി ആവേശം പൂപ്പന്തലായ് നാണത്തിൻ കുന്നുകൾ നിന്നോമൽ ചുണ്ടിൽ വീഞ്ഞൂറും പനിനീർ മാതളം പനിമലരിൻ തളിരിതളിൽ കൊതി നുണയും തുമ്പീ നിൻ ചിറകടി തൻ ചലനതയിൽ ജീവാനന്ദം (ശാരോനിൽ..) മാർബിൾ വെൺ കല്ലു കടഞ്ഞ് മാമ്പൂവിൻ മേനി നനഞ്ഞു സീയോനിൻ മഞ്ഞിൻ തുള്ളി ഓശാന പാടാം കുർബാന കൊള്ളാം ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ സമരിയയിൽ പുലരികളിൽ പൊഴിയുമിളം മഞ്ഞിൽ നാം കണിക കളായ് കുളിരണിയാം ജന്മം ജന്മം (ശാരോനിൽ..)