HomeSharike NeeyurangeeleMalayalam LyricsSharike Neeyurangeele LyricsMusic DirectorMk ArjunanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശാരികേ നീയുറങ്ങീലേശാലീനമധുരമാമീ നിശാവേളയിലെൻശാരികേ നീയുറങ്ങീലേ ഏതു കിനാവിന്റെ കതിരണിപ്പാടങ്ങളിൽഏകതന്തിയാം മണിവീണ മീട്ടിഉണർന്നിരിപ്പൂ ഏതോ നിർവൃതികൾ നീപുണർന്നിരിപ്പൂ സഖീ പുണർന്നിരിപ്പൂ ഏടലർ മൊട്ടുകളാൽ തിരിവിളക്കൊളി ചൂടുംഏതു ലതാഗൃഹഗോപുരത്തിൽമറന്നിരിപ്പൂ സ്വപ്നലഹരികളിൽ നീമറന്നിരിപ്പൂ നിന്നെ മറന്നിരിപ്പൂ ഏതൊരു കാവ്യത്തിന്റെ അക്ഷരച്ചെപ്പുകളിൽചേതോഹരീ നീ ഒളിഞ്ഞിരിപ്പൂപറന്നു വരൂ തെന്നൽ ചിറകുകളിൽ നീപറന്നു വരൂ എന്നെ പുണർന്നു പോകൂമലയാളം വരികൾ:ശാരികേ നീയുറങ്ങീലേശാലീനമധുരമാമീ നിശാവേളയിലെൻശാരികേ നീയുറങ്ങീലേ ഏതു കിനാവിന്റെ കതിരണിപ്പാടങ്ങളിൽഏകതന്തിയാം മണിവീണ മീട്ടിഉണർന്നിരിപ്പൂ ഏതോ നിർവൃതികൾ നീപുണർന്നിരിപ്പൂ സഖീ പുണർന്നിരിപ്പൂ ഏടലർ മൊട്ടുകളാൽ തിരിവിളക്കൊളി ചൂടുംഏതു ലതാഗൃഹഗോപുരത്തിൽമറന്നിരിപ്പൂ സ്വപ്നലഹരികളിൽ നീമറന്നിരിപ്പൂ നിന്നെ മറന്നിരിപ്പൂ ഏതൊരു കാവ്യത്തിന്റെ അക്ഷരച്ചെപ്പുകളിൽചേതോഹരീ നീ ഒളിഞ്ഞിരിപ്പൂപറന്നു വരൂ തെന്നൽ ചിറകുകളിൽ നീപറന്നു വരൂ എന്നെ പുണർന്നു പോകൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
ശാരികേ നീയുറങ്ങീലേശാലീനമധുരമാമീ നിശാവേളയിലെൻശാരികേ നീയുറങ്ങീലേ ഏതു കിനാവിന്റെ കതിരണിപ്പാടങ്ങളിൽഏകതന്തിയാം മണിവീണ മീട്ടിഉണർന്നിരിപ്പൂ ഏതോ നിർവൃതികൾ നീപുണർന്നിരിപ്പൂ സഖീ പുണർന്നിരിപ്പൂ ഏടലർ മൊട്ടുകളാൽ തിരിവിളക്കൊളി ചൂടുംഏതു ലതാഗൃഹഗോപുരത്തിൽമറന്നിരിപ്പൂ സ്വപ്നലഹരികളിൽ നീമറന്നിരിപ്പൂ നിന്നെ മറന്നിരിപ്പൂ ഏതൊരു കാവ്യത്തിന്റെ അക്ഷരച്ചെപ്പുകളിൽചേതോഹരീ നീ ഒളിഞ്ഞിരിപ്പൂപറന്നു വരൂ തെന്നൽ ചിറകുകളിൽ നീപറന്നു വരൂ എന്നെ പുണർന്നു പോകൂ