HomeShari Alla Sharada Jwaalaamukhiആയിരത്തിരി പൂക്കുംMalayalam Lyricsആയിരത്തിരി പൂക്കും Lyrics1982Movie / AlbumShari Alla Sharada JwaalaamukhiSinger(s)Kj Yesudas, Vani JayaramMusic DirectorShyamLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു അഞ്ജനശിലയിലേ അനശ്വര വിഗ്രഹമേ അന്തരംഗ വാതില്‍ ഞാന്‍ തുറന്നു വരൂ വരൂ വരൂ... അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം ജ്വാലാമുഖിയെന്നു നിനച്ചു അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം ജ്വാലാമുഖിയെന്നു നിനച്ചു അരികത്തു വന്നു ഞാന്‍ അനുപമ സ്വപ്നമേ നിന് ഹൃദയ സൗരഭ്യം ഏല്ക്കേ അസുലഭ കുസുമമെന്നറിഞ്ഞു അസുലഭ കുസുമമെന്നറിഞ്ഞു ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു - വന്നൂ കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ ജ്യോതിര്‍മയ രശ്മി പടര്‍ത്തി കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ ജ്യോതിര്‍മയ രശ്മി പടര്‍ത്തി സ്വര്‍ഗ്ഗ വിശുദ്ധിതന്‍ അനവദ്യ ശില്പമേ നിന് വിമല സൗന്ദര്യം കാണ്കേ സ്വയംവര വധുവായ് ക്ഷണിച്ചു സ്വയംവര വധുവായ് ക്ഷണിച്ചു ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു - വന്നൂമലയാളം വരികൾ:ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു അഞ്ജനശിലയിലേ അനശ്വര വിഗ്രഹമേ അന്തരംഗ വാതില്‍ ഞാന്‍ തുറന്നു വരൂ വരൂ വരൂ... അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം ജ്വാലാമുഖിയെന്നു നിനച്ചു അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം ജ്വാലാമുഖിയെന്നു നിനച്ചു അരികത്തു വന്നു ഞാന്‍ അനുപമ സ്വപ്നമേ നിന് ഹൃദയ സൗരഭ്യം ഏല്ക്കേ അസുലഭ കുസുമമെന്നറിഞ്ഞു അസുലഭ കുസുമമെന്നറിഞ്ഞു ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു - വന്നൂ കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ ജ്യോതിര്‍മയ രശ്മി പടര്‍ത്തി കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ ജ്യോതിര്‍മയ രശ്മി പടര്‍ത്തി സ്വര്‍ഗ്ഗ വിശുദ്ധിതന്‍ അനവദ്യ ശില്പമേ നിന് വിമല സൗന്ദര്യം കാണ്കേ സ്വയംവര വധുവായ് ക്ഷണിച്ചു സ്വയംവര വധുവായ് ക്ഷണിച്ചു ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു - വന്നൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Shari Alla Sharada JwaalaamukhiView Movie Album →1982നീലാംബരത്തിലെShari Alla Sharada Jwaalaamukhi • Vani JayaramShari Alla Sharada JwaalaamukhiVani JayaramRead Lyrics →1982
ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു അഞ്ജനശിലയിലേ അനശ്വര വിഗ്രഹമേ അന്തരംഗ വാതില്‍ ഞാന്‍ തുറന്നു വരൂ വരൂ വരൂ... അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം ജ്വാലാമുഖിയെന്നു നിനച്ചു അകലത്തു നിന്നു നിന്നെ കണ്ടവരെല്ലാം ജ്വാലാമുഖിയെന്നു നിനച്ചു അരികത്തു വന്നു ഞാന്‍ അനുപമ സ്വപ്നമേ നിന് ഹൃദയ സൗരഭ്യം ഏല്ക്കേ അസുലഭ കുസുമമെന്നറിഞ്ഞു അസുലഭ കുസുമമെന്നറിഞ്ഞു ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു - വന്നൂ കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ ജ്യോതിര്‍മയ രശ്മി പടര്‍ത്തി കരളെരിയുമ്പോഴും സ്നേഹം പകര്‍ന്നു നീ ജ്യോതിര്‍മയ രശ്മി പടര്‍ത്തി സ്വര്‍ഗ്ഗ വിശുദ്ധിതന്‍ അനവദ്യ ശില്പമേ നിന് വിമല സൗന്ദര്യം കാണ്കേ സ്വയംവര വധുവായ് ക്ഷണിച്ചു സ്വയംവര വധുവായ് ക്ഷണിച്ചു ആയിരത്തിരി പൂക്കും സ്വര്‍ണ്ണവിളക്കുമായ് ആരാധനയ്ക്കു ഞാന്‍ വന്നു - വന്നൂ