HomeSharashayyaചൂഡാരത്നം ശിരസ്സിൽ ചാർത്തിMalayalam Lyricsചൂഡാരത്നം ശിരസ്സിൽ ചാർത്തി LyricsMovie / AlbumSharashayyaSinger(s)P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചൂടാരത്നം ശിരസ്സില്‍ ചാര്‍ത്തി വാടാമല്ലിയെ കാറ്റുണര്‍ത്തി പോയ പൂക്കാലങ്ങളോര്മ്മിച്ചു നില്ക്കും പൊന്നശോകം കണ്ണുപൊത്തി (ചൂഡാരത്നം..) ഇന്നും മയക്കുമരുന്നുകള്‍ നല്കി ഞാ- നെന്നിലെ ദു:ഖങ്ങളുറക്കുമ്പോള് ഓര്മ്മകളേതോ മരതകദ്വീപില്നി- ന്നോടി വന്നെന്നെയും വിളിച്ചുണര്‍ത്തി വെറുതേ - വിളിച്ചുണര്ത്തീ ആ.. ആ.. (ചൂഡാരത്നം..) ചന്ദ്രന് സുവര്‍ണ്ണമയൂഖങ്ങള്‍ കൊണ്ടൊരു ചന്ദനവല്ലകി മീട്ടുമ്പോള്‍ എന്നിലെ ശോകം മറവിതന്‍ കൂട്ടില്‍നി- ന്നെന്തിനെന് മൌനത്തെ വിളിച്ചുണര്‍ത്തി വെറുതേ - വിളിച്ചുണര്ത്തീ ആ..ആ.. (ചൂഡാരത്നം..)മലയാളം വരികൾ:ചൂടാരത്നം ശിരസ്സില്‍ ചാര്‍ത്തി വാടാമല്ലിയെ കാറ്റുണര്‍ത്തി പോയ പൂക്കാലങ്ങളോര്മ്മിച്ചു നില്ക്കും പൊന്നശോകം കണ്ണുപൊത്തി (ചൂഡാരത്നം..) ഇന്നും മയക്കുമരുന്നുകള്‍ നല്കി ഞാ- നെന്നിലെ ദു:ഖങ്ങളുറക്കുമ്പോള് ഓര്മ്മകളേതോ മരതകദ്വീപില്നി- ന്നോടി വന്നെന്നെയും വിളിച്ചുണര്‍ത്തി വെറുതേ - വിളിച്ചുണര്ത്തീ ആ.. ആ.. (ചൂഡാരത്നം..) ചന്ദ്രന് സുവര്‍ണ്ണമയൂഖങ്ങള്‍ കൊണ്ടൊരു ചന്ദനവല്ലകി മീട്ടുമ്പോള്‍ എന്നിലെ ശോകം മറവിതന്‍ കൂട്ടില്‍നി- ന്നെന്തിനെന് മൌനത്തെ വിളിച്ചുണര്‍ത്തി വെറുതേ - വിളിച്ചുണര്ത്തീ ആ..ആ.. (ചൂഡാരത്നം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SharashayyaView Movie Album →SongNeelaambarameSharashayya • P MadhuriSharashayyaP MadhuriRead Lyrics →Malayalam
ചൂടാരത്നം ശിരസ്സില്‍ ചാര്‍ത്തി വാടാമല്ലിയെ കാറ്റുണര്‍ത്തി പോയ പൂക്കാലങ്ങളോര്മ്മിച്ചു നില്ക്കും പൊന്നശോകം കണ്ണുപൊത്തി (ചൂഡാരത്നം..) ഇന്നും മയക്കുമരുന്നുകള്‍ നല്കി ഞാ- നെന്നിലെ ദു:ഖങ്ങളുറക്കുമ്പോള് ഓര്മ്മകളേതോ മരതകദ്വീപില്നി- ന്നോടി വന്നെന്നെയും വിളിച്ചുണര്‍ത്തി വെറുതേ - വിളിച്ചുണര്ത്തീ ആ.. ആ.. (ചൂഡാരത്നം..) ചന്ദ്രന് സുവര്‍ണ്ണമയൂഖങ്ങള്‍ കൊണ്ടൊരു ചന്ദനവല്ലകി മീട്ടുമ്പോള്‍ എന്നിലെ ശോകം മറവിതന്‍ കൂട്ടില്‍നി- ന്നെന്തിനെന് മൌനത്തെ വിളിച്ചുണര്‍ത്തി വെറുതേ - വിളിച്ചുണര്ത്തീ ആ..ആ.. (ചൂഡാരത്നം..)