HomeSharapanjaramസാരസ്വത മധുവേന്തുംMalayalam Lyricsസാരസ്വത മധുവേന്തും LyricsMovie / AlbumSharapanjaramSinger(s)Vani JayaramMusic DirectorG DevarajanLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസാരസ്വത മധുവേന്തും സരസീരുഹമേ സംഗീതമേ നിന്റെ മൃദുലദലങ്ങളിൽ ചുംബിക്കാൻ മോഹം മധുരം നുകരാൻ ദാഹം (സാരസ്വത..) അനഘാനുഭൊതിയിൽ അന്തരംഗങ്ങളിൽ അമൃതം നിറക്കുന്നു നീ ശ്രുതിയായ് ലതയായ് ഉലകിൻ കരലിൽ പുളകം വിതറുന്നു നീ (സാരസ്വത..) സ്വരരാഗധാരയാൽ സങ്കല്പലോകങ്ങൾ സാക്ഷാത്കരിക്കുന്നു നീ അഴകിൻ കതിരായ് അറിവിൻ പൊരുളായ് നടനം തുടരുന്നു നീ (സാരസ്വത..)മലയാളം വരികൾ:സാരസ്വത മധുവേന്തും സരസീരുഹമേ സംഗീതമേ നിന്റെ മൃദുലദലങ്ങളിൽ ചുംബിക്കാൻ മോഹം മധുരം നുകരാൻ ദാഹം (സാരസ്വത..) അനഘാനുഭൊതിയിൽ അന്തരംഗങ്ങളിൽ അമൃതം നിറക്കുന്നു നീ ശ്രുതിയായ് ലതയായ് ഉലകിൻ കരലിൽ പുളകം വിതറുന്നു നീ (സാരസ്വത..) സ്വരരാഗധാരയാൽ സങ്കല്പലോകങ്ങൾ സാക്ഷാത്കരിക്കുന്നു നീ അഴകിൻ കതിരായ് അറിവിൻ പൊരുളായ് നടനം തുടരുന്നു നീ (സാരസ്വത..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SharapanjaramView Movie Album →SongSringaaramvirunnorukkeeSharapanjaram • P SusheelaSharapanjaramP SusheelaRead Lyrics →Malayalam
സാരസ്വത മധുവേന്തും സരസീരുഹമേ സംഗീതമേ നിന്റെ മൃദുലദലങ്ങളിൽ ചുംബിക്കാൻ മോഹം മധുരം നുകരാൻ ദാഹം (സാരസ്വത..) അനഘാനുഭൊതിയിൽ അന്തരംഗങ്ങളിൽ അമൃതം നിറക്കുന്നു നീ ശ്രുതിയായ് ലതയായ് ഉലകിൻ കരലിൽ പുളകം വിതറുന്നു നീ (സാരസ്വത..) സ്വരരാഗധാരയാൽ സങ്കല്പലോകങ്ങൾ സാക്ഷാത്കരിക്കുന്നു നീ അഴകിൻ കതിരായ് അറിവിൻ പൊരുളായ് നടനം തുടരുന്നു നീ (സാരസ്വത..)