HomeNalla PattukareSharab PattinMalayalam LyricsSharab Pattin LyricsMovie / AlbumNalla PattukareScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഷരാബ് പാട്ടിൻ പല്ലവി അറബ് കാറ്റിൻ മാറ്റൊലി നിലാവുലാവും നിന്നെയോർത്തും കൂടെ മേഞ്ഞും പോരാം (2) ധിരത തില്ലാന തക്ക താളമായ് നിറയും നെഞ്ചിലെ ചൂടുശ്വാസമായ് ഒരു മുത്തം തായോ മണിമുത്തം തായോ ഹസീനാ... (ഷരാബ്...) പൂക്കൾ പൂക്കും പൂനിലാവിൻ ഈറനാമെൻ മിഴിവരമ്പിൽ വൗവൗവൗ വൗവൗവൗ വൗവൗ വൗവൗവൗ ..(2) വെറുതേ വെറുതേ വൗവൗവൗ വെറുതേ.. (ഷരാബ്..) മാരിമാസം പോയ് മറഞ്ഞു രാവസന്തം തേടി വന്നു വൗവൗവൗ വൗവൗവൗ വൗവൗ വൗവൗവൗ ..(2) വെറുതേ വെറുതേ തന്നാനാനാ വെറുതേ (ഷരാബ്..)മലയാളം വരികൾ:ഷരാബ് പാട്ടിൻ പല്ലവി അറബ് കാറ്റിൻ മാറ്റൊലി നിലാവുലാവും നിന്നെയോർത്തും കൂടെ മേഞ്ഞും പോരാം (2) ധിരത തില്ലാന തക്ക താളമായ് നിറയും നെഞ്ചിലെ ചൂടുശ്വാസമായ് ഒരു മുത്തം തായോ മണിമുത്തം തായോ ഹസീനാ... (ഷരാബ്...) പൂക്കൾ പൂക്കും പൂനിലാവിൻ ഈറനാമെൻ മിഴിവരമ്പിൽ വൗവൗവൗ വൗവൗവൗ വൗവൗ വൗവൗവൗ ..(2) വെറുതേ വെറുതേ വൗവൗവൗ വെറുതേ.. (ഷരാബ്..) മാരിമാസം പോയ് മറഞ്ഞു രാവസന്തം തേടി വന്നു വൗവൗവൗ വൗവൗവൗ വൗവൗ വൗവൗവൗ ..(2) വെറുതേ വെറുതേ തന്നാനാനാ വെറുതേ (ഷരാബ്..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Nalla PattukareView Movie Album →Songആലാപം ആദിസായന്തനംNalla Pattukare • Amrutha SureshNalla PattukareAmrutha SureshRead Lyrics →Malayalam
ഷരാബ് പാട്ടിൻ പല്ലവി അറബ് കാറ്റിൻ മാറ്റൊലി നിലാവുലാവും നിന്നെയോർത്തും കൂടെ മേഞ്ഞും പോരാം (2) ധിരത തില്ലാന തക്ക താളമായ് നിറയും നെഞ്ചിലെ ചൂടുശ്വാസമായ് ഒരു മുത്തം തായോ മണിമുത്തം തായോ ഹസീനാ... (ഷരാബ്...) പൂക്കൾ പൂക്കും പൂനിലാവിൻ ഈറനാമെൻ മിഴിവരമ്പിൽ വൗവൗവൗ വൗവൗവൗ വൗവൗ വൗവൗവൗ ..(2) വെറുതേ വെറുതേ വൗവൗവൗ വെറുതേ.. (ഷരാബ്..) മാരിമാസം പോയ് മറഞ്ഞു രാവസന്തം തേടി വന്നു വൗവൗവൗ വൗവൗവൗ വൗവൗ വൗവൗവൗ ..(2) വെറുതേ വെറുതേ തന്നാനാനാ വെറുതേ (ഷരാബ്..)