HomeShanthi Nivasആനന്ദക്കാറ്റിലാടിMalayalam Lyricsആനന്ദക്കാറ്റിലാടി Lyrics1962Movie / AlbumShanthi NivasSinger(s)P Leela, P KomalaMusic DirectorGhantasala Venkateswara RaoLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആനന്ദക്കാറ്റിലാടി അനുരാഗലീലയാടി അഴകിന്റെ നാട്ടിലൊന്നു ചെന്നു പോരാമോ മയില്‍ പോലാടി പോരാമേ ആശയോടെ എന്നെ നോക്കി പ്രേമം കൊള്ളുന്നേ - എന്തേ വിണ്ണിലുള്ള താരമെന്തേ അമൃതു തൂകുന്നേ - എന്തേ എന്തിനായ് എന്നില്‍ - നിനക്കിമ്പം നായികേ വിണ്ണിന്റെ കണ്മണിയേ നീ ഗായകാ യാമിനി കാന്തിയില്‍ - കുളുര്യാമിനി കാന്തിയില്‍ പരിചൊടു വളര്‍മതി മധുരിമ ചൊരിയേ വസന്തനിലാവ് ഒഴുകി കരളില്‍ വന്നു നിറയെ കലിത കൗതുകമരികേ കോകിലമാലപിക്കേ മധുഗീതി അഴകു വഴിയും ഹൃദയമുരളി മാധുരി തൂകി വരവായ് മാരനെന്‍ സ്നേഹമാനസന് വിരവിലെന്നെ ഇഹ തേടിമലയാളം വരികൾ:ആനന്ദക്കാറ്റിലാടി അനുരാഗലീലയാടി അഴകിന്റെ നാട്ടിലൊന്നു ചെന്നു പോരാമോ മയില്‍ പോലാടി പോരാമേ ആശയോടെ എന്നെ നോക്കി പ്രേമം കൊള്ളുന്നേ - എന്തേ വിണ്ണിലുള്ള താരമെന്തേ അമൃതു തൂകുന്നേ - എന്തേ എന്തിനായ് എന്നില്‍ - നിനക്കിമ്പം നായികേ വിണ്ണിന്റെ കണ്മണിയേ നീ ഗായകാ യാമിനി കാന്തിയില്‍ - കുളുര്യാമിനി കാന്തിയില്‍ പരിചൊടു വളര്‍മതി മധുരിമ ചൊരിയേ വസന്തനിലാവ് ഒഴുകി കരളില്‍ വന്നു നിറയെ കലിത കൗതുകമരികേ കോകിലമാലപിക്കേ മധുഗീതി അഴകു വഴിയും ഹൃദയമുരളി മാധുരി തൂകി വരവായ് മാരനെന്‍ സ്നേഹമാനസന് വിരവിലെന്നെ ഇഹ തേടിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Shanthi NivasView Movie Album →1962രാഗത്തിന് അരങ്ങായിShanthi Nivas • P Leela,K P UdayabhanuShanthi NivasP Leela,K P UdayabhanuRead Lyrics →1962
ആനന്ദക്കാറ്റിലാടി അനുരാഗലീലയാടി അഴകിന്റെ നാട്ടിലൊന്നു ചെന്നു പോരാമോ മയില്‍ പോലാടി പോരാമേ ആശയോടെ എന്നെ നോക്കി പ്രേമം കൊള്ളുന്നേ - എന്തേ വിണ്ണിലുള്ള താരമെന്തേ അമൃതു തൂകുന്നേ - എന്തേ എന്തിനായ് എന്നില്‍ - നിനക്കിമ്പം നായികേ വിണ്ണിന്റെ കണ്മണിയേ നീ ഗായകാ യാമിനി കാന്തിയില്‍ - കുളുര്യാമിനി കാന്തിയില്‍ പരിചൊടു വളര്‍മതി മധുരിമ ചൊരിയേ വസന്തനിലാവ് ഒഴുകി കരളില്‍ വന്നു നിറയെ കലിത കൗതുകമരികേ കോകിലമാലപിക്കേ മധുഗീതി അഴകു വഴിയും ഹൃദയമുരളി മാധുരി തൂകി വരവായ് മാരനെന്‍ സ്നേഹമാനസന് വിരവിലെന്നെ ഇഹ തേടി