HomeEnte VaanambaadiShalabhangaleMalayalam LyricsShalabhangale Lyrics1986Movie / AlbumEnte VaanambaadiSinger(s)K S ChithraMusic DirectorAlleppey RanganathLyricistAlleppey RanganathAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ ഏഴുവര്‍ണ്ണം നിറഞ്ഞൊരു പൂവ് പൂവ് മാനസപ്പൂവ് മോഹങ്ങള്‍ പൊന്പരാഗങ്ങളായ് തൂവുമീ മാനസപ്പൂവിന് ദളങ്ങളില്‍ ഇന്നുമീ താമസിക്കാന്‍ വരൂ താരുണ്യം തുള്ളുമീ തേന്‍കിണ്ണം തരാം ഇതുവരെ നീ കാണാ പൂവ് ഇതുവരെ നുകരാത്ത പൂവ് പകലോനും പനിമതിയും തേടീട്ടും കാണാത്ത പൂവ് ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ ഏതു മണ്ണിലും വിരിയും പൂവ് കാലം കാത്തിടും പൂവ് മണ്ണിലെ സ്വപ്നങ്ങള്‍ സത്യങ്ങള്‍ മിഥ്യകള്‍ ദുഃഖങ്ങളൊക്കെയും ഉള്ളിലൊതുക്കി കൊണ്ടെങ്ങെങ്ങും വാടാമലരായ് വിളങ്ങുന്നു ജന്മാന്തം വരെ ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ നിങ്ങൾ വരൂ .....വിരുന്നു വരൂ.....മലയാളം വരികൾ:ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ ഏഴുവര്‍ണ്ണം നിറഞ്ഞൊരു പൂവ് പൂവ് മാനസപ്പൂവ് മോഹങ്ങള്‍ പൊന്പരാഗങ്ങളായ് തൂവുമീ മാനസപ്പൂവിന് ദളങ്ങളില്‍ ഇന്നുമീ താമസിക്കാന്‍ വരൂ താരുണ്യം തുള്ളുമീ തേന്‍കിണ്ണം തരാം ഇതുവരെ നീ കാണാ പൂവ് ഇതുവരെ നുകരാത്ത പൂവ് പകലോനും പനിമതിയും തേടീട്ടും കാണാത്ത പൂവ് ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ ഏതു മണ്ണിലും വിരിയും പൂവ് കാലം കാത്തിടും പൂവ് മണ്ണിലെ സ്വപ്നങ്ങള്‍ സത്യങ്ങള്‍ മിഥ്യകള്‍ ദുഃഖങ്ങളൊക്കെയും ഉള്ളിലൊതുക്കി കൊണ്ടെങ്ങെങ്ങും വാടാമലരായ് വിളങ്ങുന്നു ജന്മാന്തം വരെ ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ നിങ്ങൾ വരൂ .....വിരുന്നു വരൂ.....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ente VaanambaadiView Movie Album →1986Priye NeeyenEnte Vaanambaadi • Kj YesudasEnte VaanambaadiKj YesudasRead Lyrics →1986
ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ ഏഴുവര്‍ണ്ണം നിറഞ്ഞൊരു പൂവ് പൂവ് മാനസപ്പൂവ് മോഹങ്ങള്‍ പൊന്പരാഗങ്ങളായ് തൂവുമീ മാനസപ്പൂവിന് ദളങ്ങളില്‍ ഇന്നുമീ താമസിക്കാന്‍ വരൂ താരുണ്യം തുള്ളുമീ തേന്‍കിണ്ണം തരാം ഇതുവരെ നീ കാണാ പൂവ് ഇതുവരെ നുകരാത്ത പൂവ് പകലോനും പനിമതിയും തേടീട്ടും കാണാത്ത പൂവ് ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ ഏതു മണ്ണിലും വിരിയും പൂവ് കാലം കാത്തിടും പൂവ് മണ്ണിലെ സ്വപ്നങ്ങള്‍ സത്യങ്ങള്‍ മിഥ്യകള്‍ ദുഃഖങ്ങളൊക്കെയും ഉള്ളിലൊതുക്കി കൊണ്ടെങ്ങെങ്ങും വാടാമലരായ് വിളങ്ങുന്നു ജന്മാന്തം വരെ ശലഭങ്ങളേ വരൂ തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന് മാനസ പൂവിരിഞ്ഞു വിരുന്നു വരൂ നിങ്ങൾ വരൂ .....വിരുന്നു വരൂ.....