HomeShakunthalaമാലിനിനദിയിൽ കണ്ണാടി നോക്കുംMalayalam Lyricsമാലിനിനദിയിൽ കണ്ണാടി നോക്കും LyricsMovie / AlbumShakunthalaSinger(s)Kj Yesudas, P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീക്കഥ മാനേ പുള്ളിമാനേ (മാലിനിനദിയില്‍...) നിന് മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാന്‍ (2) നിന് പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാന്‍ നിത്യകാമുകനല്ലോ (2) (മാലിനിനദിയില്‍... ) കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ് കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ കല്യാണക്കുറി തന്ന ദേവകന്യയല്ലയോ നിന് ചൊടിയിതളിലെ കുങ്കുമമണിയണം എന്റെ കവിൾത്തടമാകെ നിന് കരവല്ലികള്‍ പുല്‍കിപ്പടരണം എന്റെ മേനിയിലാകെ -എന്റെ മേനിയിലാകെ മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീക്കഥ മാനേ പുള്ളിമാനേമലയാളം വരികൾ:മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീക്കഥ മാനേ പുള്ളിമാനേ (മാലിനിനദിയില്‍...) നിന് മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാന്‍ (2) നിന് പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാന്‍ നിത്യകാമുകനല്ലോ (2) (മാലിനിനദിയില്‍... ) കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ് കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ കല്യാണക്കുറി തന്ന ദേവകന്യയല്ലയോ നിന് ചൊടിയിതളിലെ കുങ്കുമമണിയണം എന്റെ കവിൾത്തടമാകെ നിന് കരവല്ലികള്‍ പുല്‍കിപ്പടരണം എന്റെ മേനിയിലാകെ -എന്റെ മേനിയിലാകെ മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീക്കഥ മാനേ പുള്ളിമാനേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ShakunthalaView Movie Album →1965മണിച്ചില൩ൊലി കേട്ടുണരൂShakunthala • S JanakiShakunthalaS JanakiRead Lyrics →1965
മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീക്കഥ മാനേ പുള്ളിമാനേ (മാലിനിനദിയില്‍...) നിന് മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാന്‍ (2) നിന് പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാന്‍ നിത്യകാമുകനല്ലോ (2) (മാലിനിനദിയില്‍... ) കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ് കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ കല്യാണക്കുറി തന്ന ദേവകന്യയല്ലയോ നിന് ചൊടിയിതളിലെ കുങ്കുമമണിയണം എന്റെ കവിൾത്തടമാകെ നിന് കരവല്ലികള്‍ പുല്‍കിപ്പടരണം എന്റെ മേനിയിലാകെ -എന്റെ മേനിയിലാകെ മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീക്കഥ മാനേ പുള്ളിമാനേ