HomeKanyakaShaarikathenmozhikalMalayalam LyricsShaarikathenmozhikal LyricsMovie / AlbumKanyakaSinger(s)P Jayachandran, AmbiliMusic DirectorMk ArjunanLyricistPappanamcode LakshmananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅങ്കണത്തളിർമരം പൂക്കുമ്പോൾ തങ്കക്കുടത്തിനൊരൂഞ്ഞാലാആവണിതുമ്പിയ്ക്കും അവളുടെ മക്കൾക്കും പൂവള്ളി കൊണ്ടു പൊന്നൂഞ്ഞാലഊഞ്ഞാല(ശാരികത്തേൻമൊഴികൾ ....) അമ്പിളിക്കുഞ്ഞിനു നാടുചുറ്റാൻ ചന്തത്തിലമ്മാനക്കളിക്കുതിരചങ്ങാതിമാരുമായ് കളിയാടിയെത്തുമ്പോൾ കണ്മണിയ്ക്കായിരം തേനുമ്മതേനുമ്മ(ശാരികത്തേൻമൊഴികൾ ....)മലയാളം വരികൾ:അങ്കണത്തളിർമരം പൂക്കുമ്പോൾ തങ്കക്കുടത്തിനൊരൂഞ്ഞാലാആവണിതുമ്പിയ്ക്കും അവളുടെ മക്കൾക്കും പൂവള്ളി കൊണ്ടു പൊന്നൂഞ്ഞാലഊഞ്ഞാല(ശാരികത്തേൻമൊഴികൾ ....) അമ്പിളിക്കുഞ്ഞിനു നാടുചുറ്റാൻ ചന്തത്തിലമ്മാനക്കളിക്കുതിരചങ്ങാതിമാരുമായ് കളിയാടിയെത്തുമ്പോൾ കണ്മണിയ്ക്കായിരം തേനുമ്മതേനുമ്മ(ശാരികത്തേൻമൊഴികൾ ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KanyakaView Movie Album →1978ആവണിക്കുട ചൂടുന്നേKanyaka • Kj Yesudas,ChorusKanyakaKj Yesudas,ChorusRead Lyrics →1978
അങ്കണത്തളിർമരം പൂക്കുമ്പോൾ തങ്കക്കുടത്തിനൊരൂഞ്ഞാലാആവണിതുമ്പിയ്ക്കും അവളുടെ മക്കൾക്കും പൂവള്ളി കൊണ്ടു പൊന്നൂഞ്ഞാലഊഞ്ഞാല(ശാരികത്തേൻമൊഴികൾ ....) അമ്പിളിക്കുഞ്ഞിനു നാടുചുറ്റാൻ ചന്തത്തിലമ്മാനക്കളിക്കുതിരചങ്ങാതിമാരുമായ് കളിയാടിയെത്തുമ്പോൾ കണ്മണിയ്ക്കായിരം തേനുമ്മതേനുമ്മ(ശാരികത്തേൻമൊഴികൾ ....)