സെപ്തബറിൽ പൂത്ത പൂക്കൾ എന്റെ സ്വപ്നാടനത്തിൻ സഖികൾ വാടിയിന്നവ മണ്ണിൽ വീണു നെഞ്ചിൽ വാടാത്തൊരോർമ്മയായ് പടർന്നൂ ഡാർലിംഗ് ഓ മൈ ഡാർലിംഗ് ഐ ലവ് യൂ, ഐ ലവ് യൂ (സെപ്തംബറിൽ...)
മദ്ധ്യവേനലവധിയിലെ മന്ദഹസിക്കും യാമിനികൾ മായാത്ത സങ്കല്പ സുന്ദരികൾ മാധവ സുഖഗാന പല്ലവികൾ ഐ റിമംബർ ഐ റിമംബർ ദോസ് മിഡ് സമ്മർ നൈറ്റ് ഡ്രീംസ് ലലല ലലല ലലല ലലല ലലല സെപ്തബറിൽ പൂത്ത പൂക്കൾ എന്റെ സ്വപ്നാടനത്തിൻ സഖികൾ
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.