HomeSeniors Malayalam Movieഇത്തിരി ചക്കരMalayalam Lyricsഇത്തിരി ചക്കര Lyrics2011Movie / AlbumSeniors Malayalam MovieSinger(s)Jassie Gift, Node, ImranMusic DirectorJassie GiftLyricistSanthosh VarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന ഷിക്ക്. (3)ഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (3)ഇത്തിരി ചക്കര നുള്ളീട്ടൊത്തിരി സ്നേഹം താഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് മുന്തിരിച്ചാറിലുറങ്ങാനിത്തിരി വേഗം വാഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് മുന്താണി കൊത്തിയഴിക്കാം ചുണ്ടാലേ ചൂണ്ട കൊരുക്കാംകണ്ണാരം പൊത്തിക്കളിക്കാം കൂടെ പോരൂല്ലേകണ്ണാലേ തൊട്ടു വിളിച്ചാൽ നെഞ്ചാകെ ചന്ദനം ചോരുംസിന്ദൂര സന്ധ്യ പകർന്നൊരു നേരം രതിരാഗം ഈ രാവിൻ മേലേ തൂകാൻ പോരൂഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (2) പ്രേമം... പൂഞ്ചിറകോലും പുഞ്ചിരിയല്ലാദാഹം.... ഇമ്മിണി ദാഹം രാപ്പണി ദാഹം (2)ആലപ്പുഴ പുഴയെവിടെ ചൊല്ലിത്തന്ന നേരെവിടെകള്ളക്കോലം കെട്ടാതെ നീ പുൽകാൻ പോരൂല്ലേമാരിവില്ലു കണ്ടു മയങ്ങി താളമേഘം കണ്ടു നടുങ്ങികള്ളപ്രേമമുള്ളാളേ നീ കൊള്ളാൻ പോവല്ലേരാവിതു ചായും മുന്നേ എങ്ങും ചിന്നും താരം കൊയ്യണ്ടേഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (2) രാഗം രാത്തിരി പൂക്കും പാഴ്ക്കനവല്ല മോഹംമന്മഥ മോഹം...സമ്മത ഭാവം (2)അല്ലിമലർക്കാവലയോ ചെല്ലച്ചെറു കാറ്റാടിയോകാവു തീണ്ടി ഗാനം തുള്ളും ഓലപ്പൊന്നാരംഅല്ലിമലർക്കാവെവിടേ ചെല്ലക്കിളി പാട്ടെവിടെനോവും താങ്ങിപ്പോകും നേരം വേണം കിന്നാരംവാണിക്കായ് പാടും മുന്നേ വണ്ടും ചെണ്ടും തമ്മിൽ ചേരണ്ടേഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (ഇത്തിരി ചക്കര)മലയാളം വരികൾ:ഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന ഷിക്ക്. (3)ഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (3)ഇത്തിരി ചക്കര നുള്ളീട്ടൊത്തിരി സ്നേഹം താഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് മുന്തിരിച്ചാറിലുറങ്ങാനിത്തിരി വേഗം വാഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് മുന്താണി കൊത്തിയഴിക്കാം ചുണ്ടാലേ ചൂണ്ട കൊരുക്കാംകണ്ണാരം പൊത്തിക്കളിക്കാം കൂടെ പോരൂല്ലേകണ്ണാലേ തൊട്ടു വിളിച്ചാൽ നെഞ്ചാകെ ചന്ദനം ചോരുംസിന്ദൂര സന്ധ്യ പകർന്നൊരു നേരം രതിരാഗം ഈ രാവിൻ മേലേ തൂകാൻ പോരൂഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (2) പ്രേമം... പൂഞ്ചിറകോലും പുഞ്ചിരിയല്ലാദാഹം.... ഇമ്മിണി ദാഹം രാപ്പണി ദാഹം (2)ആലപ്പുഴ പുഴയെവിടെ ചൊല്ലിത്തന്ന നേരെവിടെകള്ളക്കോലം കെട്ടാതെ നീ പുൽകാൻ പോരൂല്ലേമാരിവില്ലു കണ്ടു മയങ്ങി താളമേഘം കണ്ടു നടുങ്ങികള്ളപ്രേമമുള്ളാളേ നീ കൊള്ളാൻ പോവല്ലേരാവിതു ചായും മുന്നേ എങ്ങും ചിന്നും താരം കൊയ്യണ്ടേഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (2) രാഗം രാത്തിരി പൂക്കും പാഴ്ക്കനവല്ല മോഹംമന്മഥ മോഹം...സമ്മത ഭാവം (2)അല്ലിമലർക്കാവലയോ ചെല്ലച്ചെറു കാറ്റാടിയോകാവു തീണ്ടി ഗാനം തുള്ളും ഓലപ്പൊന്നാരംഅല്ലിമലർക്കാവെവിടേ ചെല്ലക്കിളി പാട്ടെവിടെനോവും താങ്ങിപ്പോകും നേരം വേണം കിന്നാരംവാണിക്കായ് പാടും മുന്നേ വണ്ടും ചെണ്ടും തമ്മിൽ ചേരണ്ടേഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (ഇത്തിരി ചക്കര)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Seniors Malayalam MovieView Movie Album →2011നേരം തെറ്റിപ്പോയാലുംSeniors Malayalam Movie • Ramesh Babu,Santhosh Babu Sivan,Vipin Xavior,Shyam PrasadSeniors Malayalam MovieRamesh Babu,Santhosh Babu Sivan,Vipin Xavior,Shyam PrasadRead Lyrics →2011
ഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന ഷിക്ക്. (3)ഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (3)ഇത്തിരി ചക്കര നുള്ളീട്ടൊത്തിരി സ്നേഹം താഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് മുന്തിരിച്ചാറിലുറങ്ങാനിത്തിരി വേഗം വാഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് മുന്താണി കൊത്തിയഴിക്കാം ചുണ്ടാലേ ചൂണ്ട കൊരുക്കാംകണ്ണാരം പൊത്തിക്കളിക്കാം കൂടെ പോരൂല്ലേകണ്ണാലേ തൊട്ടു വിളിച്ചാൽ നെഞ്ചാകെ ചന്ദനം ചോരുംസിന്ദൂര സന്ധ്യ പകർന്നൊരു നേരം രതിരാഗം ഈ രാവിൻ മേലേ തൂകാൻ പോരൂഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (2) പ്രേമം... പൂഞ്ചിറകോലും പുഞ്ചിരിയല്ലാദാഹം.... ഇമ്മിണി ദാഹം രാപ്പണി ദാഹം (2)ആലപ്പുഴ പുഴയെവിടെ ചൊല്ലിത്തന്ന നേരെവിടെകള്ളക്കോലം കെട്ടാതെ നീ പുൽകാൻ പോരൂല്ലേമാരിവില്ലു കണ്ടു മയങ്ങി താളമേഘം കണ്ടു നടുങ്ങികള്ളപ്രേമമുള്ളാളേ നീ കൊള്ളാൻ പോവല്ലേരാവിതു ചായും മുന്നേ എങ്ങും ചിന്നും താരം കൊയ്യണ്ടേഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (2) രാഗം രാത്തിരി പൂക്കും പാഴ്ക്കനവല്ല മോഹംമന്മഥ മോഹം...സമ്മത ഭാവം (2)അല്ലിമലർക്കാവലയോ ചെല്ലച്ചെറു കാറ്റാടിയോകാവു തീണ്ടി ഗാനം തുള്ളും ഓലപ്പൊന്നാരംഅല്ലിമലർക്കാവെവിടേ ചെല്ലക്കിളി പാട്ടെവിടെനോവും താങ്ങിപ്പോകും നേരം വേണം കിന്നാരംവാണിക്കായ് പാടും മുന്നേ വണ്ടും ചെണ്ടും തമ്മിൽ ചേരണ്ടേഷിക്ക് മൊമ്മന..ഷിക്ക് മൊമ്മന..ഷിക്കു മൊമ്മന്ന.ഷിക്ക് (ഇത്തിരി ചക്കര)