Homeമാറത്തൊരു കരിവണ്ട്Malayalam Lyricsമാറത്തൊരു കരിവണ്ട് LyricsSinger(s)Selma GeorgeMusic DirectorM B SreenivasanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാറത്തൊരു കരിവണ്ട് തേനുണ്ടു മയങ്ങുന്ന മാർകഴിത്തിങ്കൾ പൂവേ നീയുറക്കൊഴിക്കുന്ന വിണ്ണിന്റെ പുറമുറ്റ- ത്തായിരം കണ്ണുനീർപ്പൂക്കൾ ഇതാരുടെ കണ്ണുനീർപ്പൂക്കൾ (മാറത്തൊരു...) മാനത്തെ ദേവദൂതികളേ നിങ്ങൾ താഴത്തേക്കൊന്നു നോക്കൂ ഇവിടെയീ മണ്ണിലോ കണ്ണുനീർപ്പൂക്കളായ് വിരിയാത്ത നൊമ്പരങ്ങൾ ആ വിരിയാത്ത നൊമ്പരങ്ങൾ പാപികൾ വാഴും താഴ്വരയിൽ ഏതോ ശാപത്തിൻ പാഴ് നിഴലിൽ ഒരു തുള്ളിക്കഞ്ഞിക്കായ് കൈക്കുമ്പിൾ നീട്ടുന്നു പിടയുന്ന ജീവിതങ്ങൾ ഇന്നീ പിറവിതൻ സങ്കടങ്ങൾ (മാറത്തൊരു...)മലയാളം വരികൾ:മാറത്തൊരു കരിവണ്ട് തേനുണ്ടു മയങ്ങുന്ന മാർകഴിത്തിങ്കൾ പൂവേ നീയുറക്കൊഴിക്കുന്ന വിണ്ണിന്റെ പുറമുറ്റ- ത്തായിരം കണ്ണുനീർപ്പൂക്കൾ ഇതാരുടെ കണ്ണുനീർപ്പൂക്കൾ (മാറത്തൊരു...) മാനത്തെ ദേവദൂതികളേ നിങ്ങൾ താഴത്തേക്കൊന്നു നോക്കൂ ഇവിടെയീ മണ്ണിലോ കണ്ണുനീർപ്പൂക്കളായ് വിരിയാത്ത നൊമ്പരങ്ങൾ ആ വിരിയാത്ത നൊമ്പരങ്ങൾ പാപികൾ വാഴും താഴ്വരയിൽ ഏതോ ശാപത്തിൻ പാഴ് നിഴലിൽ ഒരു തുള്ളിക്കഞ്ഞിക്കായ് കൈക്കുമ്പിൾ നീട്ടുന്നു പിടയുന്ന ജീവിതങ്ങൾ ഇന്നീ പിറവിതൻ സങ്കടങ്ങൾ (മാറത്തൊരു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1991Haaleluya Halleluya Daivathinu SthothramYaathrayude Anthyam • Selma GeorgeYaathrayude AnthyamSelma GeorgeRead Lyrics →1991
മാറത്തൊരു കരിവണ്ട് തേനുണ്ടു മയങ്ങുന്ന മാർകഴിത്തിങ്കൾ പൂവേ നീയുറക്കൊഴിക്കുന്ന വിണ്ണിന്റെ പുറമുറ്റ- ത്തായിരം കണ്ണുനീർപ്പൂക്കൾ ഇതാരുടെ കണ്ണുനീർപ്പൂക്കൾ (മാറത്തൊരു...) മാനത്തെ ദേവദൂതികളേ നിങ്ങൾ താഴത്തേക്കൊന്നു നോക്കൂ ഇവിടെയീ മണ്ണിലോ കണ്ണുനീർപ്പൂക്കളായ് വിരിയാത്ത നൊമ്പരങ്ങൾ ആ വിരിയാത്ത നൊമ്പരങ്ങൾ പാപികൾ വാഴും താഴ്വരയിൽ ഏതോ ശാപത്തിൻ പാഴ് നിഴലിൽ ഒരു തുള്ളിക്കഞ്ഞിക്കായ് കൈക്കുമ്പിൾ നീട്ടുന്നു പിടയുന്ന ജീവിതങ്ങൾ ഇന്നീ പിറവിതൻ സങ്കടങ്ങൾ (മാറത്തൊരു...)