HomeSeethadevi SreedeviMalayalam LyricsSeethadevi Sreedevi Lyrics1977Singer(s)P Jayachandran, ChorusMusic DirectorM S ViswanathanLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസീതാദേവി ശ്രീദേവി ശ്രീമംഗലയാം തമ്പുരാട്ടി ശ്രീരാമപട്ടാഭിഷേകശേഷം രാജകൊട്ടാരത്തിൽ വാഴും കാലം (സീതാദേവി ശ്രീദേവി) കവിളിണ പാച്ചോറ്റി പോൽ തുടുത്തു കടിഞ്ഞൂൽ ഗർഭംധരിച്ചു ദേവി ഒരുപറ്റം ദുഷ്ടന്മാരവളെച്ചൊല്ലി ഒരു കുന്നു കള്ളക്കഥ പറഞ്ഞുണ്ടാക്കി (സീതാദേവി ശ്രീദേവി) അതുകേട്ട് ശ്രീരാമൻ സംശയിച്ചു അടവിയിൽ സീതയെ കൈവെടിഞ്ഞു അകതാരിൽ നൊമ്പരഭാരമോടെ അഭയമന്വേഷിച്ചവളലഞ്ഞു.. (സീതാദേവി ശ്രീദേവി)മലയാളം വരികൾ:സീതാദേവി ശ്രീദേവി ശ്രീമംഗലയാം തമ്പുരാട്ടി ശ്രീരാമപട്ടാഭിഷേകശേഷം രാജകൊട്ടാരത്തിൽ വാഴും കാലം (സീതാദേവി ശ്രീദേവി) കവിളിണ പാച്ചോറ്റി പോൽ തുടുത്തു കടിഞ്ഞൂൽ ഗർഭംധരിച്ചു ദേവി ഒരുപറ്റം ദുഷ്ടന്മാരവളെച്ചൊല്ലി ഒരു കുന്നു കള്ളക്കഥ പറഞ്ഞുണ്ടാക്കി (സീതാദേവി ശ്രീദേവി) അതുകേട്ട് ശ്രീരാമൻ സംശയിച്ചു അടവിയിൽ സീതയെ കൈവെടിഞ്ഞു അകതാരിൽ നൊമ്പരഭാരമോടെ അഭയമന്വേഷിച്ചവളലഞ്ഞു.. (സീതാദേവി ശ്രീദേവി)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
സീതാദേവി ശ്രീദേവി ശ്രീമംഗലയാം തമ്പുരാട്ടി ശ്രീരാമപട്ടാഭിഷേകശേഷം രാജകൊട്ടാരത്തിൽ വാഴും കാലം (സീതാദേവി ശ്രീദേവി) കവിളിണ പാച്ചോറ്റി പോൽ തുടുത്തു കടിഞ്ഞൂൽ ഗർഭംധരിച്ചു ദേവി ഒരുപറ്റം ദുഷ്ടന്മാരവളെച്ചൊല്ലി ഒരു കുന്നു കള്ളക്കഥ പറഞ്ഞുണ്ടാക്കി (സീതാദേവി ശ്രീദേവി) അതുകേട്ട് ശ്രീരാമൻ സംശയിച്ചു അടവിയിൽ സീതയെ കൈവെടിഞ്ഞു അകതാരിൽ നൊമ്പരഭാരമോടെ അഭയമന്വേഷിച്ചവളലഞ്ഞു.. (സീതാദേവി ശ്രീദേവി)