HomeSchool Diaryമലയാള മണ്ണിന്റെMalayalam Lyricsമലയാള മണ്ണിന്റെ Lyrics2018Movie / AlbumSchool DiarySinger(s)Nayana NairMusic DirectorMg SreekumarLyricistHajamoynu MAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമലയാള മണ്ണിന്റെ ജന്മദിനം.. മലയാളികൾക്കിന്നു പുണ്യദിനം.... മലയാളി മങ്കയായ്... പുടവ ചുറ്റാം മന്ദസ്മിതം തൂകി ...വരവേറ്റിടാം (2 ) മലയാള ഭാഷയ്ക്ക്.. നിറമേകിടാം മലയാളികൾക്കെന്നും ഒത്തുചേരാം... (2 ) മാതാവിൻ തുല്യമീ.. പുണ്യദിനത്തെ മാറോടു ചേർത്തെന്നും ഓമനിയ്ക്കാം മാറോടു ചേർത്തെന്നും ഓമനിയ്ക്കാം (2 ) മലയാള മണ്ണിന്റെ.. ജന്മദിനം.. മലയാളികൾക്കിന്നു പുണ്യദിനം... മലയാളി മങ്കയായ് പുടവ ചുറ്റാം മന്ദസ്മിതം തൂകി ..വരവേറ്റിടാം... (2 )മലയാളം വരികൾ:മലയാള മണ്ണിന്റെ ജന്മദിനം.. മലയാളികൾക്കിന്നു പുണ്യദിനം.... മലയാളി മങ്കയായ്... പുടവ ചുറ്റാം മന്ദസ്മിതം തൂകി ...വരവേറ്റിടാം (2 ) മലയാള ഭാഷയ്ക്ക്.. നിറമേകിടാം മലയാളികൾക്കെന്നും ഒത്തുചേരാം... (2 ) മാതാവിൻ തുല്യമീ.. പുണ്യദിനത്തെ മാറോടു ചേർത്തെന്നും ഓമനിയ്ക്കാം മാറോടു ചേർത്തെന്നും ഓമനിയ്ക്കാം (2 ) മലയാള മണ്ണിന്റെ.. ജന്മദിനം.. മലയാളികൾക്കിന്നു പുണ്യദിനം... മലയാളി മങ്കയായ് പുടവ ചുറ്റാം മന്ദസ്മിതം തൂകി ..വരവേറ്റിടാം... (2 )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from School DiaryView Movie Album →2018അല്ലല്ലം പാടിവരുന്നൊരുSchool Diary • Nayana NairSchool DiaryNayana NairRead Lyrics →2018
മലയാള മണ്ണിന്റെ ജന്മദിനം.. മലയാളികൾക്കിന്നു പുണ്യദിനം.... മലയാളി മങ്കയായ്... പുടവ ചുറ്റാം മന്ദസ്മിതം തൂകി ...വരവേറ്റിടാം (2 ) മലയാള ഭാഷയ്ക്ക്.. നിറമേകിടാം മലയാളികൾക്കെന്നും ഒത്തുചേരാം... (2 ) മാതാവിൻ തുല്യമീ.. പുണ്യദിനത്തെ മാറോടു ചേർത്തെന്നും ഓമനിയ്ക്കാം മാറോടു ചേർത്തെന്നും ഓമനിയ്ക്കാം (2 ) മലയാള മണ്ണിന്റെ.. ജന്മദിനം.. മലയാളികൾക്കിന്നു പുണ്യദിനം... മലയാളി മങ്കയായ് പുടവ ചുറ്റാം മന്ദസ്മിതം തൂകി ..വരവേറ്റിടാം... (2 )