HomeSavidhamതൂവാനം ഒരു പാലാഴിMalayalam Lyricsതൂവാനം ഒരു പാലാഴി LyricsMovie / AlbumSavidhamSinger(s)Mg Sreekumar, SujathaMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകോമള ഗീതങ്ങൾ നിന് മംഗല്യ തേന്മൊഴിയായ് ശൃംഗാരം പകരുന്നു, സ്വര മഞ്ജീരങ്ങൾ താമര തളിരിലയില്‍ ആരോരും കാണാതെ ഇംഗിതമെഴുതുന്നു കാലം സ്വർഗ്ഗ വിലസിനിമാർ, പ്രിയ മാനസ കന്യകമാർ പാരിജാത മലര് ചൂടുന്നു.. (തൂവാനം..) എന്തിനെൻ സങ്കല്പത്തെ ഇളവേൽക്കാന് വന്നു നീയെൻ അനുരാഗ സ്വപ്നത്തില്‍ കുളിരേകാന്‍ വന്നു പൊന്നണികോടിയും താംബൂല തളികയുമായ് എന്തിനെന്ചാരെയണഞ്ഞു . കൈവളയിളകാതെ എന്‍ മാറിലൊതുങ്ങുമ്പോൾ ഉള്ളിലേതു കാവ്യമെഴുതി നീ (തൂവാനം..)മലയാളം വരികൾ:കോമള ഗീതങ്ങൾ നിന് മംഗല്യ തേന്മൊഴിയായ് ശൃംഗാരം പകരുന്നു, സ്വര മഞ്ജീരങ്ങൾ താമര തളിരിലയില്‍ ആരോരും കാണാതെ ഇംഗിതമെഴുതുന്നു കാലം സ്വർഗ്ഗ വിലസിനിമാർ, പ്രിയ മാനസ കന്യകമാർ പാരിജാത മലര് ചൂടുന്നു.. (തൂവാനം..) എന്തിനെൻ സങ്കല്പത്തെ ഇളവേൽക്കാന് വന്നു നീയെൻ അനുരാഗ സ്വപ്നത്തില്‍ കുളിരേകാന്‍ വന്നു പൊന്നണികോടിയും താംബൂല തളികയുമായ് എന്തിനെന്ചാരെയണഞ്ഞു . കൈവളയിളകാതെ എന്‍ മാറിലൊതുങ്ങുമ്പോൾ ഉള്ളിലേതു കാവ്യമെഴുതി നീ (തൂവാനം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SavidhamView Movie Album →1992Mounadarivaramake BitSavidham • Kj YesudasSavidhamKj YesudasRead Lyrics →1992
കോമള ഗീതങ്ങൾ നിന് മംഗല്യ തേന്മൊഴിയായ് ശൃംഗാരം പകരുന്നു, സ്വര മഞ്ജീരങ്ങൾ താമര തളിരിലയില്‍ ആരോരും കാണാതെ ഇംഗിതമെഴുതുന്നു കാലം സ്വർഗ്ഗ വിലസിനിമാർ, പ്രിയ മാനസ കന്യകമാർ പാരിജാത മലര് ചൂടുന്നു.. (തൂവാനം..) എന്തിനെൻ സങ്കല്പത്തെ ഇളവേൽക്കാന് വന്നു നീയെൻ അനുരാഗ സ്വപ്നത്തില്‍ കുളിരേകാന്‍ വന്നു പൊന്നണികോടിയും താംബൂല തളികയുമായ് എന്തിനെന്ചാരെയണഞ്ഞു . കൈവളയിളകാതെ എന്‍ മാറിലൊതുങ്ങുമ്പോൾ ഉള്ളിലേതു കാവ്യമെഴുതി നീ (തൂവാനം..)