HomeSarvakalashalaപനിനീർ പൂവിതളിൽMalayalam Lyricsപനിനീർ പൂവിതളിൽ Lyrics1987Movie / AlbumSarvakalashalaSinger(s)Kj Yesudas, K S ChithraMusic DirectorM G RadhakrishnanLyricistKavalam Narayana PanickerScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ....ആ.....ആ.... പനിനീർ പൂവിതളിൽ ഇടറും തേൻ കണമോ ഇളമാൻ കൺ കടിയിൽ വിരിയും പൂങ്കനവോ (പനിനീർ) ഈ വസന്ത വനിയിൽ മണം വാരി വീശും വഴിയിൽ പുളകങ്ങൾ എന്നെ പൊതിഞ്ഞു മനസ്സിൽ കൊഞ്ചും കുളിർന്നൊരീണം മറന്നു മൊഴിയിൽ നീ പൊരുളായ് മിഴിയിൽ നീ നിറവായ് അരികിൽ നീ തണലായ് പിരിയാതെൻ നിഴലായ് (പനിനീർ പൂ) നീ കനിഞ്ഞ വരമായ് സുഖം നീന്തി വന്ന വരവായ് ആ..ആ...ആ..ആ ഗ ഗ ഗ ഗമപ ഗമപ സ സ സ നിസരി നിസരി ഗ ഗ ഗ മധ സരിഗമ ഗഗ മഗ ഗഗ മഗ ഗഗമഗ മമ പമ മമ പമ മമ പമ.. ആ....ആ.. ഗഗ മഗ ഗഗ മഗ ഗഗ മഗ മമ പമ മമ പമ മമ പമ പ മ പ മ പ മ പ മ (നീ കനിഞ്ഞ) മധുമാരി ചുറ്റും മൊഴിഞ്ഞു തളിർക്കും നെഞ്ചിൽ തരിയ്ക്കും മോഹം പതഞ്ഞു (പനിനീർ)മലയാളം വരികൾ:ആ....ആ.....ആ.... പനിനീർ പൂവിതളിൽ ഇടറും തേൻ കണമോ ഇളമാൻ കൺ കടിയിൽ വിരിയും പൂങ്കനവോ (പനിനീർ) ഈ വസന്ത വനിയിൽ മണം വാരി വീശും വഴിയിൽ പുളകങ്ങൾ എന്നെ പൊതിഞ്ഞു മനസ്സിൽ കൊഞ്ചും കുളിർന്നൊരീണം മറന്നു മൊഴിയിൽ നീ പൊരുളായ് മിഴിയിൽ നീ നിറവായ് അരികിൽ നീ തണലായ് പിരിയാതെൻ നിഴലായ് (പനിനീർ പൂ) നീ കനിഞ്ഞ വരമായ് സുഖം നീന്തി വന്ന വരവായ് ആ..ആ...ആ..ആ ഗ ഗ ഗ ഗമപ ഗമപ സ സ സ നിസരി നിസരി ഗ ഗ ഗ മധ സരിഗമ ഗഗ മഗ ഗഗ മഗ ഗഗമഗ മമ പമ മമ പമ മമ പമ.. ആ....ആ.. ഗഗ മഗ ഗഗ മഗ ഗഗ മഗ മമ പമ മമ പമ മമ പമ പ മ പ മ പ മ പ മ (നീ കനിഞ്ഞ) മധുമാരി ചുറ്റും മൊഴിഞ്ഞു തളിർക്കും നെഞ്ചിൽ തരിയ്ക്കും മോഹം പതഞ്ഞു (പനിനീർ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SarvakalashalaView Movie Album →1987പൊരുന്നിരിക്കും ചൂടിൽSarvakalashala • Lathika,NodeSarvakalashalaLathika,NodeRead Lyrics →1987
ആ....ആ.....ആ.... പനിനീർ പൂവിതളിൽ ഇടറും തേൻ കണമോ ഇളമാൻ കൺ കടിയിൽ വിരിയും പൂങ്കനവോ (പനിനീർ) ഈ വസന്ത വനിയിൽ മണം വാരി വീശും വഴിയിൽ പുളകങ്ങൾ എന്നെ പൊതിഞ്ഞു മനസ്സിൽ കൊഞ്ചും കുളിർന്നൊരീണം മറന്നു മൊഴിയിൽ നീ പൊരുളായ് മിഴിയിൽ നീ നിറവായ് അരികിൽ നീ തണലായ് പിരിയാതെൻ നിഴലായ് (പനിനീർ പൂ) നീ കനിഞ്ഞ വരമായ് സുഖം നീന്തി വന്ന വരവായ് ആ..ആ...ആ..ആ ഗ ഗ ഗ ഗമപ ഗമപ സ സ സ നിസരി നിസരി ഗ ഗ ഗ മധ സരിഗമ ഗഗ മഗ ഗഗ മഗ ഗഗമഗ മമ പമ മമ പമ മമ പമ.. ആ....ആ.. ഗഗ മഗ ഗഗ മഗ ഗഗ മഗ മമ പമ മമ പമ മമ പമ പ മ പ മ പ മ പ മ (നീ കനിഞ്ഞ) മധുമാരി ചുറ്റും മൊഴിഞ്ഞു തളിർക്കും നെഞ്ചിൽ തരിയ്ക്കും മോഹം പതഞ്ഞു (പനിനീർ)