HomeSarppakkaduമലമകള് തന്റെMalayalam Lyricsമലമകള് തന്റെ Lyrics1965Movie / AlbumSarppakkaduSinger(s)P Leela, P KomalaMusic DirectorM S BaburajLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേമലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേ ധരാതലത്തെ പുഷ്പം പോലൊരുതലയില്ചൂടും നാഗേശാ.. (2)താണുവണങ്ങിടും അടിയങ്ങള്ക്കൊരുതാങ്ങായിത്തീരും നീയെന്നും (2) മലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേ നടനം ചെയ്യുക നടനം ചെയ്യുകനാഗ കുലേശ്വരനേ.. (2)മകുടിമുഴങ്ങീ താളമിണങ്ങീ..മനം തെളിഞ്ഞൊന്നാടുക നീ (2) മലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേമലയാളം വരികൾ:മലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേമലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേ ധരാതലത്തെ പുഷ്പം പോലൊരുതലയില്ചൂടും നാഗേശാ.. (2)താണുവണങ്ങിടും അടിയങ്ങള്ക്കൊരുതാങ്ങായിത്തീരും നീയെന്നും (2) മലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേ നടനം ചെയ്യുക നടനം ചെയ്യുകനാഗ കുലേശ്വരനേ.. (2)മകുടിമുഴങ്ങീ താളമിണങ്ങീ..മനം തെളിഞ്ഞൊന്നാടുക നീ (2) മലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SarppakkaduView Movie Album →1965ശൃംഗാരലഹരിSarppakkadu • Kamukara Purushothaman,M S BaburajSarppakkaduKamukara Purushothaman,M S BaburajRead Lyrics →1965
മലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേമലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേ ധരാതലത്തെ പുഷ്പം പോലൊരുതലയില്ചൂടും നാഗേശാ.. (2)താണുവണങ്ങിടും അടിയങ്ങള്ക്കൊരുതാങ്ങായിത്തീരും നീയെന്നും (2) മലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേ നടനം ചെയ്യുക നടനം ചെയ്യുകനാഗ കുലേശ്വരനേ.. (2)മകുടിമുഴങ്ങീ താളമിണങ്ങീ..മനം തെളിഞ്ഞൊന്നാടുക നീ (2) മലമകള് തന്റെ മണാളനിമ്പമായി തലയിലണിഞ്ഞിടും ഭഗവാനേമലര്മകള് തന്നുടെ പതിയേ പതിവായി മാറിലുറക്കിടും ഭഗവാനേ