HomeSarovaramമൂവന്തിപ്പെണ്ണിനു മുത്തണിMalayalam Lyricsമൂവന്തിപ്പെണ്ണിനു മുത്തണി Lyrics1993Movie / AlbumSarovaramSinger(s)K S ChithraMusic DirectorS P VenkateshLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൂവന്തിപ്പെണ്ണിനു മുത്തണി കൊണ്ടുവന്നാട്ടെ ചന്ദനക്കാട്ടിലെ മുന്നാഴി പൂമണം വാരിയെറിഞ്ഞാട്ടെ പടകളി പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ വേലേം പൂരോം കാണാൻ വന്നാട്ടെ പൂത്തിരിയുണ്ട് കുളിരാവണിവട്ടമുണ്ട് പൂത്തിരിയുണ്ട് കുളിരാവണിവട്ടമുണ്ട് പുത്തഓമന രിനെല്ലിനു മങ്കമാരെ പൂങ്കളത്തിലെ..പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെമലയാളം വരികൾ:മൂവന്തിപ്പെണ്ണിനു മുത്തണി കൊണ്ടുവന്നാട്ടെ ചന്ദനക്കാട്ടിലെ മുന്നാഴി പൂമണം വാരിയെറിഞ്ഞാട്ടെ പടകളി പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ വേലേം പൂരോം കാണാൻ വന്നാട്ടെ പൂത്തിരിയുണ്ട് കുളിരാവണിവട്ടമുണ്ട് പൂത്തിരിയുണ്ട് കുളിരാവണിവട്ടമുണ്ട് പുത്തഓമന രിനെല്ലിനു മങ്കമാരെ പൂങ്കളത്തിലെ..പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SarovaramView Movie Album →1993ഓംകാര ഗംഗാതരംഗംSarovaram • Kj YesudasSarovaramKj YesudasRead Lyrics →1993
മൂവന്തിപ്പെണ്ണിനു മുത്തണി കൊണ്ടുവന്നാട്ടെ ചന്ദനക്കാട്ടിലെ മുന്നാഴി പൂമണം വാരിയെറിഞ്ഞാട്ടെ പടകളി പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ വേലേം പൂരോം കാണാൻ വന്നാട്ടെ പൂത്തിരിയുണ്ട് കുളിരാവണിവട്ടമുണ്ട് പൂത്തിരിയുണ്ട് കുളിരാവണിവട്ടമുണ്ട് പുത്തഓമന രിനെല്ലിനു മങ്കമാരെ പൂങ്കളത്തിലെ..പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ പൂങ്കളത്തിലെ വേലേം പൂരോം കാണാൻ വന്നാട്ടെ