HomeSaranamayyappaa Swami SaranamayyappaaMalayalam LyricsSaranamayyappaa Swami Saranamayyappaa LyricsSinger(s)P JayachandranMusic DirectorG DevarajanLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഴുത മുങ്ങി കല്ലെടുത്തു കല്ലിടാംകുന്നിലിട്ട്മിഴി നിറഞ്ഞു നമ്മൾ കണ്ടതല്ലയോ ആരോവഴിയിൽ നമ്മെ കാത്തു നിൽക്കയല്ലയോഅയ്യനയ്യപ്പൻ ദേവൻ ഭക്തരക്ഷകൻ കാത്തു നിൽക്കുന്നു പൊന്നിൽ പൂത്തു നിൽക്കുന്നുഅച്ചൻ കോവിലീശനേ ശരണമയ്യപ്പാഅഭയമരുളുമയ്യനേ ശരണമയ്യപ്പാആരിയങ്കാവിനീശനേ ശരണമയ്യപ്പാആത്മരക്ഷ തരുവോനേ ശരണമയ്യപ്പാഇരുമുടിപ്രിയ ദൈവമേ ശരണമയ്യപ്പാഇരുൾ നീക്കും ദൈവമേ ശരണമയ്യപ്പാഉടുമ്പാറയിലയ്യനേ ശരണമയ്യപ്പാഊരു കാക്കും നാഥനേ ശരണമയ്യപ്പാ എരുമേലി നായകനേ ശരണമയ്യപ്പാഏഴകൾക്കു തോഴനേ ശരണമയ്യപ്പാഐമുഖൻ നന്ദനനേ ശരണമയ്യപ്പാഐശ്വര്യദായകനേ ശരണമയ്യപ്പാഒലിമയമാം മൂർത്തിയേ ശരണമയ്യപ്പാഓംകാര കീർത്തിയേ ശരണമയ്യപ്പാകുളത്തൂപ്പുഴബാലനേ ശരണമയ്യപ്പാകുട്ടികൾക്ക് ദൈവമേ ശരണമയ്യപ്പാ ചന്ദ്രസൂര്യകാന്തിയേ ശരണമയ്യപ്പാചഞ്ചലങ്ങളൊഴിപ്പവനേ ശരണമയ്യപ്പാതങ്കമേനി കൊണ്ടു വന്നവനേ ശരണമയ്യപ്പാതൊഴിനെല്ലാമധിപനേ ശരണമയ്യപ്പാനദിക്കരയിൽ നടപ്പവനേ ശരണമയ്യപ്പാനന്മകൾ ചെയ്യുന്നവനേ ശരണമയ്യപ്പാപൊന്നമ്പലവാസനേ ശരണമയ്യപ്പാപൊരുളെല്ലാം തരുവോനേ ശരണമയ്യപ്പാ മഹിഷീമദമർദ്ദനാ ശരണമയ്യപ്പാമനുഷ്യദുഃഖഹാരകാ ശരണമയ്യപ്പാവില്ലാളിവീരനേ ശരണമയ്യപ്പാവിദ്യയ്ക്ക് നാഥനേ ശരണമയ്യപ്പാവീരമണികണ്ഠനേ ശരണമയ്യപ്പാവീട്ടീന്ന് ദൈവമേ ശരണമയ്യപ്പാസത്യതത്ത്വവേദമേ ശരണമയ്യപ്പാസുഖമൃതദായകമേ ശരണമയ്യപ്പാ ശ്രീമണികണ്ഠാ ശബരിഗിരീശാഅയ്യപ്പാ അയ്യപ്പാ അയ്യപ്പാമലയാളം വരികൾ:അഴുത മുങ്ങി കല്ലെടുത്തു കല്ലിടാംകുന്നിലിട്ട്മിഴി നിറഞ്ഞു നമ്മൾ കണ്ടതല്ലയോ ആരോവഴിയിൽ നമ്മെ കാത്തു നിൽക്കയല്ലയോഅയ്യനയ്യപ്പൻ ദേവൻ ഭക്തരക്ഷകൻ കാത്തു നിൽക്കുന്നു പൊന്നിൽ പൂത്തു നിൽക്കുന്നുഅച്ചൻ കോവിലീശനേ ശരണമയ്യപ്പാഅഭയമരുളുമയ്യനേ ശരണമയ്യപ്പാആരിയങ്കാവിനീശനേ ശരണമയ്യപ്പാആത്മരക്ഷ തരുവോനേ ശരണമയ്യപ്പാഇരുമുടിപ്രിയ ദൈവമേ ശരണമയ്യപ്പാഇരുൾ നീക്കും ദൈവമേ ശരണമയ്യപ്പാഉടുമ്പാറയിലയ്യനേ ശരണമയ്യപ്പാഊരു കാക്കും നാഥനേ ശരണമയ്യപ്പാ എരുമേലി നായകനേ ശരണമയ്യപ്പാഏഴകൾക്കു തോഴനേ ശരണമയ്യപ്പാഐമുഖൻ നന്ദനനേ ശരണമയ്യപ്പാഐശ്വര്യദായകനേ ശരണമയ്യപ്പാഒലിമയമാം മൂർത്തിയേ ശരണമയ്യപ്പാഓംകാര കീർത്തിയേ ശരണമയ്യപ്പാകുളത്തൂപ്പുഴബാലനേ ശരണമയ്യപ്പാകുട്ടികൾക്ക് ദൈവമേ ശരണമയ്യപ്പാ ചന്ദ്രസൂര്യകാന്തിയേ ശരണമയ്യപ്പാചഞ്ചലങ്ങളൊഴിപ്പവനേ ശരണമയ്യപ്പാതങ്കമേനി കൊണ്ടു വന്നവനേ ശരണമയ്യപ്പാതൊഴിനെല്ലാമധിപനേ ശരണമയ്യപ്പാനദിക്കരയിൽ നടപ്പവനേ ശരണമയ്യപ്പാനന്മകൾ ചെയ്യുന്നവനേ ശരണമയ്യപ്പാപൊന്നമ്പലവാസനേ ശരണമയ്യപ്പാപൊരുളെല്ലാം തരുവോനേ ശരണമയ്യപ്പാ മഹിഷീമദമർദ്ദനാ ശരണമയ്യപ്പാമനുഷ്യദുഃഖഹാരകാ ശരണമയ്യപ്പാവില്ലാളിവീരനേ ശരണമയ്യപ്പാവിദ്യയ്ക്ക് നാഥനേ ശരണമയ്യപ്പാവീരമണികണ്ഠനേ ശരണമയ്യപ്പാവീട്ടീന്ന് ദൈവമേ ശരണമയ്യപ്പാസത്യതത്ത്വവേദമേ ശരണമയ്യപ്പാസുഖമൃതദായകമേ ശരണമയ്യപ്പാ ശ്രീമണികണ്ഠാ ശബരിഗിരീശാഅയ്യപ്പാ അയ്യപ്പാ അയ്യപ്പാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
അഴുത മുങ്ങി കല്ലെടുത്തു കല്ലിടാംകുന്നിലിട്ട്മിഴി നിറഞ്ഞു നമ്മൾ കണ്ടതല്ലയോ ആരോവഴിയിൽ നമ്മെ കാത്തു നിൽക്കയല്ലയോഅയ്യനയ്യപ്പൻ ദേവൻ ഭക്തരക്ഷകൻ കാത്തു നിൽക്കുന്നു പൊന്നിൽ പൂത്തു നിൽക്കുന്നുഅച്ചൻ കോവിലീശനേ ശരണമയ്യപ്പാഅഭയമരുളുമയ്യനേ ശരണമയ്യപ്പാആരിയങ്കാവിനീശനേ ശരണമയ്യപ്പാആത്മരക്ഷ തരുവോനേ ശരണമയ്യപ്പാഇരുമുടിപ്രിയ ദൈവമേ ശരണമയ്യപ്പാഇരുൾ നീക്കും ദൈവമേ ശരണമയ്യപ്പാഉടുമ്പാറയിലയ്യനേ ശരണമയ്യപ്പാഊരു കാക്കും നാഥനേ ശരണമയ്യപ്പാ എരുമേലി നായകനേ ശരണമയ്യപ്പാഏഴകൾക്കു തോഴനേ ശരണമയ്യപ്പാഐമുഖൻ നന്ദനനേ ശരണമയ്യപ്പാഐശ്വര്യദായകനേ ശരണമയ്യപ്പാഒലിമയമാം മൂർത്തിയേ ശരണമയ്യപ്പാഓംകാര കീർത്തിയേ ശരണമയ്യപ്പാകുളത്തൂപ്പുഴബാലനേ ശരണമയ്യപ്പാകുട്ടികൾക്ക് ദൈവമേ ശരണമയ്യപ്പാ ചന്ദ്രസൂര്യകാന്തിയേ ശരണമയ്യപ്പാചഞ്ചലങ്ങളൊഴിപ്പവനേ ശരണമയ്യപ്പാതങ്കമേനി കൊണ്ടു വന്നവനേ ശരണമയ്യപ്പാതൊഴിനെല്ലാമധിപനേ ശരണമയ്യപ്പാനദിക്കരയിൽ നടപ്പവനേ ശരണമയ്യപ്പാനന്മകൾ ചെയ്യുന്നവനേ ശരണമയ്യപ്പാപൊന്നമ്പലവാസനേ ശരണമയ്യപ്പാപൊരുളെല്ലാം തരുവോനേ ശരണമയ്യപ്പാ മഹിഷീമദമർദ്ദനാ ശരണമയ്യപ്പാമനുഷ്യദുഃഖഹാരകാ ശരണമയ്യപ്പാവില്ലാളിവീരനേ ശരണമയ്യപ്പാവിദ്യയ്ക്ക് നാഥനേ ശരണമയ്യപ്പാവീരമണികണ്ഠനേ ശരണമയ്യപ്പാവീട്ടീന്ന് ദൈവമേ ശരണമയ്യപ്പാസത്യതത്ത്വവേദമേ ശരണമയ്യപ്പാസുഖമൃതദായകമേ ശരണമയ്യപ്പാ ശ്രീമണികണ്ഠാ ശബരിഗിരീശാഅയ്യപ്പാ അയ്യപ്പാ അയ്യപ്പാ