HomeSapthamashri Thaskkaraതാനേ പൂക്കും നാണപ്പൂവേMalayalam Lyricsതാനേ പൂക്കും നാണപ്പൂവേ Lyrics2014Movie / AlbumSapthamashri ThaskkaraSinger(s)Job Kurian, Sapthaparnna ChakraborthiMusic DirectorRex VijayanLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ കൂടുംകൂട്ടി പാടും മൈനേ തേടും രാഗം എന്താണാവോ തൂമഞ്ഞും വീഴും നിലാവിൽ സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ കാറ്റിന്റെ കാണാക്കരങ്ങൾ.. വന്നെന്നെ മൂടുന്നിതാ വർണ്ണങ്ങൾ പാകി വന്നതാണോ മൗനങ്ങൾ പുൽകി നിന്നതോ .. ഓളങ്ങൾ വന്നെത്തി ചാരെ തീരങ്ങൾ മാഞ്ഞു പോകേ മോഹങ്ങൾ പൂവിട്ടു നിന്നു താരങ്ങൾ മേലെ ..ഹേ ..ഏഹേഹേ ..ഏഹേഹേ ഓളങ്ങൾ വന്നെത്തി ചാരെ തീരങ്ങൾ മാഞ്ഞു പോകേ മോഹങ്ങൾ പൂവിട്ടു നിന്നു താരങ്ങൾ മേലേ .... തൂമഞ്ഞും വീഴും നിലാവിൽ സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ കാറ്റിന്റെ കാണാക്കരങ്ങൾ.. വന്നെന്നെ മൂടുന്നിതാ വർണ്ണങ്ങൾ പാകി വന്നതാണോ ..മൗനങ്ങൾ പുൽകി നിന്നതോ ..താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ ..ആ ...മലയാളം വരികൾ:താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ കൂടുംകൂട്ടി പാടും മൈനേ തേടും രാഗം എന്താണാവോ തൂമഞ്ഞും വീഴും നിലാവിൽ സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ കാറ്റിന്റെ കാണാക്കരങ്ങൾ.. വന്നെന്നെ മൂടുന്നിതാ വർണ്ണങ്ങൾ പാകി വന്നതാണോ മൗനങ്ങൾ പുൽകി നിന്നതോ .. ഓളങ്ങൾ വന്നെത്തി ചാരെ തീരങ്ങൾ മാഞ്ഞു പോകേ മോഹങ്ങൾ പൂവിട്ടു നിന്നു താരങ്ങൾ മേലെ ..ഹേ ..ഏഹേഹേ ..ഏഹേഹേ ഓളങ്ങൾ വന്നെത്തി ചാരെ തീരങ്ങൾ മാഞ്ഞു പോകേ മോഹങ്ങൾ പൂവിട്ടു നിന്നു താരങ്ങൾ മേലേ .... തൂമഞ്ഞും വീഴും നിലാവിൽ സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ കാറ്റിന്റെ കാണാക്കരങ്ങൾ.. വന്നെന്നെ മൂടുന്നിതാ വർണ്ണങ്ങൾ പാകി വന്നതാണോ ..മൗനങ്ങൾ പുൽകി നിന്നതോ ..താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ ..ആ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sapthamashri ThaskkaraView Movie Album →2014നാം ഒന്നായ്Sapthamashri Thaskkara • Saju SreenivasSapthamashri ThaskkaraSaju SreenivasRead Lyrics →2014
താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ കൂടുംകൂട്ടി പാടും മൈനേ തേടും രാഗം എന്താണാവോ തൂമഞ്ഞും വീഴും നിലാവിൽ സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ കാറ്റിന്റെ കാണാക്കരങ്ങൾ.. വന്നെന്നെ മൂടുന്നിതാ വർണ്ണങ്ങൾ പാകി വന്നതാണോ മൗനങ്ങൾ പുൽകി നിന്നതോ .. ഓളങ്ങൾ വന്നെത്തി ചാരെ തീരങ്ങൾ മാഞ്ഞു പോകേ മോഹങ്ങൾ പൂവിട്ടു നിന്നു താരങ്ങൾ മേലെ ..ഹേ ..ഏഹേഹേ ..ഏഹേഹേ ഓളങ്ങൾ വന്നെത്തി ചാരെ തീരങ്ങൾ മാഞ്ഞു പോകേ മോഹങ്ങൾ പൂവിട്ടു നിന്നു താരങ്ങൾ മേലേ .... തൂമഞ്ഞും വീഴും നിലാവിൽ സ്വപ്നങ്ങൾ പെയ്യുന്ന രാവിൽ കാറ്റിന്റെ കാണാക്കരങ്ങൾ.. വന്നെന്നെ മൂടുന്നിതാ വർണ്ണങ്ങൾ പാകി വന്നതാണോ ..മൗനങ്ങൾ പുൽകി നിന്നതോ ..താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ ..ആ ...