HomeSankeerthanamവേളിപ്പെൺകിടാവേMalayalam Lyricsവേളിപ്പെൺകിടാവേ Lyrics1994Movie / AlbumSankeerthanamSinger(s)Kj Yesudas, K S ChithraMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗം ഉം..തിങ്കള്‍ പാനപാത്രം കയ്യിലേന്തി സ്നേഹദൂതന്‍ ഏതോ രാഗവായ്പില്‍ കണ്‍തുറന്നു താരകം നാലങ്കണങ്ങളില് ഹോമാഗ്നി സാക്ഷിയായ് മാംഗല്യ മണ്ഡപം പൂഞ്ചേലണിഞ്ഞു പോയ് മേളം കല്യാണമേളം പൊടിപൂരം പഞ്ചാരി ഉള്ളില്‍ കണ്‍കണ്ട ദൈവം വിളയാടി തൃത്താളം സ്നേഹരാവിന്റെ വിണ്ണില്‍ മുഴങ്ങി സങ്കീര്‍ത്തനം വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗം കേളീഗൃഹങ്ങളില്‍ നൃത്തോത്സവങ്ങളായ് നിന് മന്ദഹാസമോ മല്ലീശരങ്ങളായ് വിത്തും കൈക്കോട്ടും ഏന്തി വിഷുനാളിന് കൈരാശി കൊട്ടും കോലാരമോടെ കളമാടി പൂക്കാലം മാലാഖമാര്‍ മന്ദമോതി സ്വര്ഗ്ഗരാവിന് സങ്കീര്‍ത്തനം വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗംമലയാളം വരികൾ:വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗം ഉം..തിങ്കള്‍ പാനപാത്രം കയ്യിലേന്തി സ്നേഹദൂതന്‍ ഏതോ രാഗവായ്പില്‍ കണ്‍തുറന്നു താരകം നാലങ്കണങ്ങളില് ഹോമാഗ്നി സാക്ഷിയായ് മാംഗല്യ മണ്ഡപം പൂഞ്ചേലണിഞ്ഞു പോയ് മേളം കല്യാണമേളം പൊടിപൂരം പഞ്ചാരി ഉള്ളില്‍ കണ്‍കണ്ട ദൈവം വിളയാടി തൃത്താളം സ്നേഹരാവിന്റെ വിണ്ണില്‍ മുഴങ്ങി സങ്കീര്‍ത്തനം വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗം കേളീഗൃഹങ്ങളില്‍ നൃത്തോത്സവങ്ങളായ് നിന് മന്ദഹാസമോ മല്ലീശരങ്ങളായ് വിത്തും കൈക്കോട്ടും ഏന്തി വിഷുനാളിന് കൈരാശി കൊട്ടും കോലാരമോടെ കളമാടി പൂക്കാലം മാലാഖമാര്‍ മന്ദമോതി സ്വര്ഗ്ഗരാവിന് സങ്കീര്‍ത്തനം വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SankeerthanamView Movie Album →1994Manorajyamake VishadamSankeerthanam • Kj YesudasSankeerthanamKj YesudasRead Lyrics →1994
വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗം ഉം..തിങ്കള്‍ പാനപാത്രം കയ്യിലേന്തി സ്നേഹദൂതന്‍ ഏതോ രാഗവായ്പില്‍ കണ്‍തുറന്നു താരകം നാലങ്കണങ്ങളില് ഹോമാഗ്നി സാക്ഷിയായ് മാംഗല്യ മണ്ഡപം പൂഞ്ചേലണിഞ്ഞു പോയ് മേളം കല്യാണമേളം പൊടിപൂരം പഞ്ചാരി ഉള്ളില്‍ കണ്‍കണ്ട ദൈവം വിളയാടി തൃത്താളം സ്നേഹരാവിന്റെ വിണ്ണില്‍ മുഴങ്ങി സങ്കീര്‍ത്തനം വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗം കേളീഗൃഹങ്ങളില്‍ നൃത്തോത്സവങ്ങളായ് നിന് മന്ദഹാസമോ മല്ലീശരങ്ങളായ് വിത്തും കൈക്കോട്ടും ഏന്തി വിഷുനാളിന് കൈരാശി കൊട്ടും കോലാരമോടെ കളമാടി പൂക്കാലം മാലാഖമാര്‍ മന്ദമോതി സ്വര്ഗ്ഗരാവിന് സങ്കീര്‍ത്തനം വേളിപ്പെണ്കിടാവേ കാലമായി താലി ചാര്‍ത്താന്‍ പൂന്തേന്നിലാവായ് പൊഴിഞ്ഞു ശ്രീരാഗം