HomeOnnu ChirikkuSankalpangal Poo ChoodunnuMalayalam LyricsSankalpangal Poo Choodunnu LyricsMovie / AlbumOnnu ChirikkuSinger(s)Kj YesudasMusic DirectorJohnson MasterLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസങ്കല്പങ്ങൾ പൂ ചൂടുന്നു സായൂജ്യങ്ങൾ ഞാൻ കൊള്ളുന്നു നിന്നിൽ നിന്നും, സഖി നിന്നിൽ നിന്നും വഴികളിൽ സ്വപ്നങ്ങൾ എഴുതിയ ചിത്രങ്ങൾ തഴുകും ചിന്താമയൂരം.... (സങ്കല്പങ്ങൾ...) ഓളം കരയുടെ മേനി പുൽകും നേരം ഓളം ഹൃദയത്തിലാശയാകും നേരം അണയൂ ആത്മവീണയിൽ... ഉണരൂ പ്രാണതന്ത്രിയിൽ... പകരൂ നിൻ രഹസ്യമെന്നിൽ നീ വിടരും തീരഭൂമികൾ പടരും സ്വർണ്ണവല്ലികൾ അരുളും തൂവൽ മേഞ്ഞ സങ്കേതം... (സങ്കല്പങ്ങൾ...) മേഘം അവനിയിൽ താണിറങ്ങും നേരം മൂകം അഴിമുഖം നോക്കിനിൽക്കും നേരം ഒഴുകൂ പ്രേമവീഥിയിൽ... നിറയൂ ജീവനാളിയിൽ... പകരൂ നിന്നിലുള്ളതെല്ലാം നീ... ഉണരും നീലവീചികൾ ഒഴിയും വർണ്ണരാജികൾ അരുളും പീലി മേഞ്ഞ സങ്കേതം... (സങ്കല്പങ്ങൾ...)മലയാളം വരികൾ:സങ്കല്പങ്ങൾ പൂ ചൂടുന്നു സായൂജ്യങ്ങൾ ഞാൻ കൊള്ളുന്നു നിന്നിൽ നിന്നും, സഖി നിന്നിൽ നിന്നും വഴികളിൽ സ്വപ്നങ്ങൾ എഴുതിയ ചിത്രങ്ങൾ തഴുകും ചിന്താമയൂരം.... (സങ്കല്പങ്ങൾ...) ഓളം കരയുടെ മേനി പുൽകും നേരം ഓളം ഹൃദയത്തിലാശയാകും നേരം അണയൂ ആത്മവീണയിൽ... ഉണരൂ പ്രാണതന്ത്രിയിൽ... പകരൂ നിൻ രഹസ്യമെന്നിൽ നീ വിടരും തീരഭൂമികൾ പടരും സ്വർണ്ണവല്ലികൾ അരുളും തൂവൽ മേഞ്ഞ സങ്കേതം... (സങ്കല്പങ്ങൾ...) മേഘം അവനിയിൽ താണിറങ്ങും നേരം മൂകം അഴിമുഖം നോക്കിനിൽക്കും നേരം ഒഴുകൂ പ്രേമവീഥിയിൽ... നിറയൂ ജീവനാളിയിൽ... പകരൂ നിന്നിലുള്ളതെല്ലാം നീ... ഉണരും നീലവീചികൾ ഒഴിയും വർണ്ണരാജികൾ അരുളും പീലി മേഞ്ഞ സങ്കേതം... (സങ്കല്പങ്ങൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Onnu ChirikkuView Movie Album →1983നീ മനസ്സിൽ താളം - MOnnu Chirikku • Kj YesudasOnnu ChirikkuKj YesudasRead Lyrics →1983
സങ്കല്പങ്ങൾ പൂ ചൂടുന്നു സായൂജ്യങ്ങൾ ഞാൻ കൊള്ളുന്നു നിന്നിൽ നിന്നും, സഖി നിന്നിൽ നിന്നും വഴികളിൽ സ്വപ്നങ്ങൾ എഴുതിയ ചിത്രങ്ങൾ തഴുകും ചിന്താമയൂരം.... (സങ്കല്പങ്ങൾ...) ഓളം കരയുടെ മേനി പുൽകും നേരം ഓളം ഹൃദയത്തിലാശയാകും നേരം അണയൂ ആത്മവീണയിൽ... ഉണരൂ പ്രാണതന്ത്രിയിൽ... പകരൂ നിൻ രഹസ്യമെന്നിൽ നീ വിടരും തീരഭൂമികൾ പടരും സ്വർണ്ണവല്ലികൾ അരുളും തൂവൽ മേഞ്ഞ സങ്കേതം... (സങ്കല്പങ്ങൾ...) മേഘം അവനിയിൽ താണിറങ്ങും നേരം മൂകം അഴിമുഖം നോക്കിനിൽക്കും നേരം ഒഴുകൂ പ്രേമവീഥിയിൽ... നിറയൂ ജീവനാളിയിൽ... പകരൂ നിന്നിലുള്ളതെല്ലാം നീ... ഉണരും നീലവീചികൾ ഒഴിയും വർണ്ണരാജികൾ അരുളും പീലി മേഞ്ഞ സങ്കേതം... (സങ്കല്പങ്ങൾ...)