HomeSangharshamഅറബിപ്പൊന്നല്ലിത്തേനേMalayalam Lyricsഅറബിപ്പൊന്നല്ലിത്തേനേ Lyrics1981Movie / AlbumSangharshamSinger(s)Malaysia Vasudevan, ChorusMusic DirectorSankar GaneshLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലുകിലുകിലക് ലുകിലുകിലക് ലുകിലുകിലക് ലുകിലുകിലക്..ഹേഅറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ (2)അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്..ലുകിലുകിലക് ലുകിലുകിലക് കഥപറയും യമുനയിലോ ഖജൂരാഹോ പ്രതിമയിലോതാജ്മഹലിന് കവിതയിലോ.. കാശ്മീരിന് ലഹരിയിലോ കാണാത്തൊരാനന്ദ ശൃംഗാര സങ്കല്പ്പമേ.. (2)കോടി നേടും തമ്പുരാന്റെ കണിമലരിതളേകോടി നേടും തമ്പുരാന്റെ കണിമലരിതളേലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ ഉടലഴകില്‍ മേനകയോ.. മദനരതി വിഗ്രഹമോനടനകലാ നൈപുണിയോ.. ഭരതമുനി കന്യകയോ പാണിതട്ടി പാടിയാടും പനിമതിയഴകേപാണിതട്ടി പാടിയാടും പനിമതിയഴകേ..ലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേമലയാളം വരികൾ:ലുകിലുകിലക് ലുകിലുകിലക് ലുകിലുകിലക് ലുകിലുകിലക്..ഹേഅറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ (2)അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്..ലുകിലുകിലക് ലുകിലുകിലക് കഥപറയും യമുനയിലോ ഖജൂരാഹോ പ്രതിമയിലോതാജ്മഹലിന് കവിതയിലോ.. കാശ്മീരിന് ലഹരിയിലോ കാണാത്തൊരാനന്ദ ശൃംഗാര സങ്കല്പ്പമേ.. (2)കോടി നേടും തമ്പുരാന്റെ കണിമലരിതളേകോടി നേടും തമ്പുരാന്റെ കണിമലരിതളേലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ ഉടലഴകില്‍ മേനകയോ.. മദനരതി വിഗ്രഹമോനടനകലാ നൈപുണിയോ.. ഭരതമുനി കന്യകയോ പാണിതട്ടി പാടിയാടും പനിമതിയഴകേപാണിതട്ടി പാടിയാടും പനിമതിയഴകേ..ലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SangharshamView Movie Album →1981Kandu KandarinjuSangharsham • P Jayachandran,S JanakiSangharshamP Jayachandran,S JanakiRead Lyrics →1981
ലുകിലുകിലക് ലുകിലുകിലക് ലുകിലുകിലക് ലുകിലുകിലക്..ഹേഅറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ (2)അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്..ലുകിലുകിലക് ലുകിലുകിലക് കഥപറയും യമുനയിലോ ഖജൂരാഹോ പ്രതിമയിലോതാജ്മഹലിന് കവിതയിലോ.. കാശ്മീരിന് ലഹരിയിലോ കാണാത്തൊരാനന്ദ ശൃംഗാര സങ്കല്പ്പമേ.. (2)കോടി നേടും തമ്പുരാന്റെ കണിമലരിതളേകോടി നേടും തമ്പുരാന്റെ കണിമലരിതളേലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ ഉടലഴകില്‍ മേനകയോ.. മദനരതി വിഗ്രഹമോനടനകലാ നൈപുണിയോ.. ഭരതമുനി കന്യകയോ പാണിതട്ടി പാടിയാടും പനിമതിയഴകേപാണിതട്ടി പാടിയാടും പനിമതിയഴകേ..ലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേഅകിലൊത്തച്ചാറില് നീന്തും പൈങ്കിളിപ്പെണ്ണേ അണിമുത്തേ പെണ്‍തത്തേ.. അഴകേഴും നീയല്ലേ..സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തിഅടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാലുകിലുകിലക് ലുകിലുകിലക്ലുകിലുകിലക് ലുകിലുകിലക്.. ഹേ